ബാക്ക് ബെഞ്ചേഴ്സിന് പണികിട്ടി; സ്കൂളുകളിലെ ഇരിപ്പിടങ്ങൾ ഇനി അർധവൃത്താകൃതിയിൽ

സർക്കാർസ്കൂളുകളിലെ ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങൾ അർധവൃത്താകൃതിയിൽ സജ്ജീകരിക്കാൻ തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പ് നിർദേശം.

‘സ്ഥാനാർത്തി ശ്രീക്കുട്ടൻ’ എന്ന മലയാളസിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിലെ ചില സ്കൂളുകളിൽ സീറ്റിന്റെ വിന്യാസം മാറ്റിയിരുന്നു.

ഒന്നിനുപുറകെ ഒന്നായി ബെഞ്ചും ഡെസ്കും ഇടുന്നതിനുപകരം അർധവൃത്താകൃതിയിൽ വിന്യസിച്ച് അധ്യാപകർ നടുക്കുനിൽക്കുന്ന രീതിയാണ് നടപ്പാക്കിയത്.ഈ രീതിയിൽ എല്ലാ സർക്കാർസ്കൂളുകളിലും ഇരിപ്പിടം സജ്ജമാക്കാനാണ് നിർദേശം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്നും കനത്ത മഴ മുന്നറിയിപ്പ്: ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം
  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts