20 രൂപയെ ചൊല്ലി തർക്കം; ബാർ ജീവനക്കാരന് കുത്തേറ്റു 

ബെംഗളൂരു: വിദ്യാരണ്യപുരയിലെ ബാറില്‍ 20 രൂപയുടെ പേരില്‍ ആക്രമികള്‍ യുവാവിനെ കുത്തി പരിക്കേല്‍പിച്ചു.

കാഷ്യർ രഞ്ജിത്തിനാണ് (34) കുത്തേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് ചേതൻ, കാർത്തിക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. 20 രൂപ അധികം ഈടാക്കിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts