17 മരണം;ആകെ രോഗ ബാധിതരുടെ എണ്ണം 30000 കടന്നു;കൂടുതല്‍ വിവരങ്ങള്‍…

ബെം​ഗളുരു : ഇന്ന് കര്‍ണാടകയില്‍ 17 കോവിഡ് മരണം.

ധാര്‍വാട 7 , റായിചൂരു 1, ഉത്തര കന്നഡ 1,ഹാസന 2, മൈസുരു 2,തുമക്കുരു 1,കലബുരഗി 2,ദാവനഗെരെ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ മരണത്തിന്റെ കണക്ക്.

ആകെ കോവിഡ് മരണം 486 ആയി.

ഇന്ന് സംസ്ഥാനത്ത് ആകെ 2228 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ആകെ കോവിഡ് ബാധിതരുടെ എണ്ണം 31105 ആയി,17782 ആളുകള്‍ സംസ്ഥാനത്ത് ചികിത്സയില്‍ ഉണ്ട്.ഇതില്‍ 457 പേര്‍ ഐ.സി.യുവില്‍ ആണ്.

ഇന്ന് മാത്രം 957 പേര്‍ രോഗ മുക്തി നേടി,ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 12833 ആയി.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

ബെം​ഗളുരു നഗര ജില്ലയില്‍ ഇന്ന് 1373 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ദക്ഷിണ

കന്നഡ 167.കലബുരഗി 85,ധാര്‍ വാട് 75,മൈസുരു 52,ബെല്ലാരി 41,ദാവനഗേരെ 40,ശിവമോഗ്ഗ 37,ബാഗല്‍ കോട്ടെ 36,കോലാര 34,ചിക്കബലപുര 32,തുമുക്കുരു 27,മണ്ട്യാ 24,ഉത്തര കന്നഡ 23,ഉടുപ്പി 22,ഹാസന 21 ,ഹവേരി 18,രാമനഗര 17 ,യാദഗിരി,റായിചൂരു,ബെം​ഗളുരു ഗ്രാമ ജില്ല 16 വീതം ,ബീദര്‍ 15,ചാമരാജ നഗര 12,ബെലഗാവി 9,ഗദഗ് 6,ചികമഗളുരു 5,കൊടുഗ് 4,കൊപ്പല ,ചിത്ര ദുര്‍ഗ 2 വീതം വിജയപുര 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ കോവിഡ് രോഗികളുടെ കണക്ക്.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts