24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ മുംബൈയെ പിന്തള്ളി “നമ്മ ബെംഗളൂരു”

ബെംഗളൂരു: 24 മണിക്കൂറിനുള്ളിൽ  റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണത്തിൽ ബെംഗളൂരുുവിൽ വൻ വർദ്ധനവ്.

നഗരത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളെക്കാൾ കുറവ് കേസുകളാണ് കോവിഡ് ഭീകരമായി ബാധിച്ച  മുംബൈയിലും ചെന്നൈയിലും ഇന്നലെ റിപ്പോർട്ട് ചെയ്തത്. 

ബംഗളുരുവിൽ 1373 പേർക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. മുംബൈയിൽ 1268 പേർക്കും ചെന്നൈയിൽ 1216 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

കർണാടകയിലെ ഒരു ദിവസത്തിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും ഡെൽഹിയേക്കാൾ കൂടുതലാണ്.

2228 പുതിയ രോഗികളായി ഇന്നലെ കർണാടകയിൽ ഉണ്ടായത്. കർണാടകയിൽ ഇന്നലെ 20000 കോവിഡ് 19 ടെസ്റ്റുകൾ നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts