കഴിഞ്ഞ 24 മണിക്കൂറില്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 70 മരണം;2798 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ മാത്രം 23 മരണം;നഗരത്തില്‍ 1533 പേര്‍ക്ക് പുതിയതായി കോവിഡ്.

ബെംഗളൂരു : കഴിഞ്ഞ 24 മണിക്കൂറില്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 70 മരണം;2798 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ മാത്രം 23 മരണം;നഗരത്തില്‍ 1533 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബാഗല്‍ കോട്ടെ 2,ഹാസന 2,ശിവമോഗ്ഗ 3,മൈസുരു 7,രായിചൂരു 1,ദക്ഷിണ കന്നഡ 5,ബീദര്‍ 1,കലബുരഗി 2,ധാര്‍ വാട് 3,കൊപ്പല 1,ബെലഗാവി 2,ഉത്തര കന്നഡ 1,വിജയ പുര 2,തുമക്കുരു 2,ഹവേരി 1,ഗദഗ് 1,ബെല്ലാരി 1,ചിക്ക ബലാപുര 2 ,ദാവനഗരെ 3 ,രാമനഗര 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

സംസ്ഥാനത്തെ ആകെ മരണം 613 ആയി.

കര്‍ണാടകയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 36216 ആയി.

880 പേര്‍ ഇന്ന് രോഗ മുക്തി നേടി,ആകെ രോഗം ഭേദമായവരുടെ എണ്ണം 14716 ആയി.

20883 പേര്‍ വിവിധ ആശുപത്രികളിലും കോവിഡ് സെന്‍റെറുകളിലും വീടുകളിലുമായി ചികിത്സയില്‍ ഉണ്ട്.

504 പേര്‍ ഐ.സി.യുവില്‍ ഉണ്ട്.

ബെംഗളൂരു നഗര ജില്ല 1533,ദക്ഷിണ കന്നഡ 186,ഉടുപ്പി 90,മൈസുരു 83,തുമുക്കുരു 78,ധാര്‍വാടാ 77,യാദഗിരി 74,ദാവനഗരെ 72,കലബുരഗി,ബെല്ലാരി 65 വീതം ബീദര്‍ 63,വിജയ പുര 48,ഉത്തര കന്നഡ ,ഗദഗ് 40 വീതം ,ബാഗല്‍ കോട്ടെ 37,ഹാസന 34,രാമനഗര 30,ശിവമോഗ്ഗ 26,മാണ്ട്യ ,കൊപ്പല 23 വീതം,ചിക്കബലാപുര 20,ചാമരാജ നഗര 17,ഹവേരി 16,റായി ചൂരു 14,കോലാര ,ഗദഗ് 12 വീതം,ചിത്ര ദുര്‍ഗ 9,ബെംഗളൂരു ഗ്രമാജില്ല 5,ബെലഗാവി ,ചിക്ക മഗലുരു 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ കോവിഡ് രോഗികളുടെ എണ്ണം.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
[masterslider id="10"]

Related posts