സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും നഗരത്തിൽ നിന്ന് പിടിയിലായി.

ബെംഗളൂരു : കേരളത്തെ അടുത്ത ദിവസങ്ങളിൽ പിടിച്ചു കുലുക്കിയ സ്വർണക്കടത്ത്‌ കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായി.

ബംഗളുരുവിൽ നിന്നാണ് ഇവർ പിടിയിലായത്. ദേശീയ അന്യോഷണ ഏജൻസിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് 

ഒരു ആഴ്ചയിൽ അധികമാമായി ഇവർ ഒളിവിൽ ആയിരുന്നു. സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ് .

  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

അറസ്റ്റ് വിവരം ദേശീയ അന്വേഷണ ഏജൻസി കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. നാളെ രാവിലെയോടെ പ്രതികളെ കൊച്ചിയിലെത്തിക്കും 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts