നഗരത്തില്‍ ലോക്ക് ഡൌണ്‍ എന്ന് മുതല്‍ ?എത്ര ദിവസത്തേക്ക് ? എന്തെല്ലാം സര്‍വീസുകള്‍ ലഭ്യമാകും ?

ബെംഗളൂരു : രോഗം കൂടുതല്‍ ആളുകളിലേക്ക്‌ പകരുന്നത് ഒഴിവാക്കാന്‍ നഗരത്തില്‍ ഏഴു ദിവസത്തേക്ക് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു.

“രോഗം വ്യാപനം കുറയ്ക്കുന്നതിനായി വിദഗ്ദരുടെ  ഉപദേശപ്രകാരം ബെംഗളൂരു നഗര ജില്ലയിലും ബെംഗളൂരു ഗ്രാമ ജില്ലയിലും 7 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ നിലവില്‍ വന്നു,

ഇത് 14 ജൂലൈ ചൊവ്വാഴ്ച ആരംഭിക്കും ,കൂടുതല്‍ വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തിങ്കളാഴ്ച പുറത്ത് വിടും”

അവശ്യ സര്‍വീസുകള്‍ ആയ പാല്‍,പച്ചക്കറികള്‍,പഴങ്ങള്‍,ഭക്ഷ്യ വസ്തുക്കള്‍,മരുന്നുകള്‍ എന്നിവ തടസ്സപ്പെടില്ല,ഞാന്‍ എല്ലാവരോടും സഹകരിക്കാന്‍ ആവശ്യപ്പെടുന്നു,മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുക എല്ലാ മുന്‍ കരുതലും എടുക്കുക ,മഹാമാരിയെ നിയന്ത്രണത്തിലാക്കാന്‍ സഹകരിക്കുക”

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

എന്നാണ് മുഖ്യമന്ത്രിയുടെ ട്വീറ്റിന്റെ ഉള്ളടക്കം.

അന്തര്‍ സംസ്ഥാന,അന്തര്‍ ജില്ല വാഹനയാത്രകള്‍ അനുവദിക്കുമോ എന്നാ കാര്യത്തില്‍ തിങ്കളാഴ്ച പുറത്തിറങ്ങുന്ന ഔദ്യോഗിക  മാര്‍ഗ നിര്‍ദേശത്തിന് മാത്രമേ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

http://h4k.d79.myftpupload.com/archives/53134

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts