ദിവസേന കുറഞ്ഞത് ഒരു അപകടം; കർണാടക ആർ.ടി.സി. റോഡപകടങ്ങളിൽ ഒരു വർഷം ചെലവാക്കുന്നത് നൂറുകോടി

ബെംഗളരു : റോഡപകടങ്ങളിൽ കർണാടക ആർ.ടി.സി.ക്ക് ഓരോവർഷവും ചെലവഴിക്കേണ്ടിവരുന്നത് 100 കോടി രൂപ.

ദിവസേന എണ്ണായിരത്തോളം ബസുകളാണ് കർണാടക ആർ.ടി.സി. സർവീസ് നടത്തുന്നത്. ദിവസേന കുറഞ്ഞത് ഒരു അപകടമെങ്കിലും സംഭവിക്കാറുണ്ട്.

അപകടത്തിൽപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം, ആശുപത്രിച്ചെലവ്, ബസുകളുടെ അറ്റകുറ്റപ്പണി എന്നീ ഇനത്തിലാണ് ഇത്രയും രൂപ ചെലവാകുന്നതെന്ന് കർണാടക ആർ.ടി.സി. എം.ഡി. അൻബുകുമാർ പറഞ്ഞു.

  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു

2022-23 വർഷം കർണാടക ആർ.ടി.സി. ബസുകളുൾപ്പെട്ട 770 അപകടങ്ങളിൽ 231 എണ്ണത്തിലും മരണം സംഭവിച്ചിരുന്നു. 2021-22 വർഷം 494 അപകടങ്ങളുണ്ടായതിൽ 153 എണ്ണത്തിലാണ് മരണം സംഭവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts