ബെംഗളൂരു : 13 വർഷമായി ഒളിവിലായിരുന്ന കൊലപാതകക്കേസിലെ പ്രതിയായ 48കാരനെ മുധോൾ പോലീസ് അറസ്റ്റ് ചെയ്തു. 2011 ഏപ്രിൽ 13 ന് നടന്ന ഇരട്ടക്കൊലപാതക കേസിൽ കലബുറഗി ജില്ലയിലെ സെഡം താലൂക്കിലെ രാജോല വില്ലേജിൽ താമസിക്കുന്ന ശരണപ്പ മൊഗലപ്പ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മൊഗലപ്പയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പോലീസ് പറയുന്നതനുസരിച്ച്, രാജോള വില്ലേജിലെ താമസക്കാരായ ലക്ഷ്മപ്പ ചിന്നയ്യ (52), നരസപ്പ ചിന്നയ്യ (55) എന്നിവരെ 2011 ൽ രാഷ്ട്രീയ വൈരാഗ്യം കാരണം കൊലചെയ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരട്ടക്കൊലപാതകവുമായി…
Read MoreCategory: CRIME
ബെംഗളൂരു ജല പ്രതിസന്ധി: ടാങ്കറുകൾ വഴി വിതരണം ചെയ്യുന്ന വെള്ളത്തിൻ്റെ വില നിയന്ത്രിക്കാൻ നടപടിയുമായി ബിബിഎംപി,
ബെംഗളൂരു: നഗരത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിന്, ദുരിതബാധിത പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നതും ബെംഗളൂരുവിൽ ടാങ്കറുകൾ വഴി വിതരണം ചെയ്യുന്ന വെള്ളത്തിൻ്റെ വില നിയന്ത്രിക്കുന്നതും ഉൾപ്പെടെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡും (ബിഡബ്ല്യുഎസ്എസ്ബി) ബുധനാഴ്ച പ്രഖ്യാപിച്ചു. ദുരിതബാധിതരായ 110 ഗ്രാമങ്ങളിൽ ടാങ്കറുകൾ ഉപയോഗിച്ച് ബിഡബ്ല്യുഎസ്എസ്ബി വെള്ളം വിതരണം ചെയ്തതായി ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നഗരത്തിൽ ടാങ്കറുകൾ വഴി വിതരണം ചെയ്യുന്ന വെള്ളത്തിൻ്റെ വില പെട്ടെന്നുണ്ടായ വർധനയെക്കുറിച്ച് വാട്ടർ സപ്ലൈ ട്രേഡേഴ്‌സ്…
Read Moreസുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി; വിദ്യാർത്ഥികൾ അറസ്റ്റിൽ
ഉത്തർപ്രദേശ്: അംറോഹയിൽ പാർട്ടിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് കോളേജ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. ഗ്രേറ്റർ നോയിഡയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ യാഷ് മിത്തലാണ് കൊല്ലപ്പെട്ടത്. മൃതദേഹം കുഴിയിൽ നിന്ന് കണ്ടെടുത്തതായും സംഭവത്തിൽ രചിത് എന്ന ഒരാളെ അറസ്റ്റ് ചെയ്തതായും ഗ്രേറ്റർ നോയിഡ പോലീസ് അറിയിച്ചു. യാഷ് മിത്തൽ അംറോഹയിൽ താമസിച്ചുവരികയായിരുന്നു. ഫെബ്രുവരി 27 ന് യാഷിനെ കാണാനില്ലെന്ന പരാതിയുമായി അദ്ദേഹത്തിൻ്റെ പിതാവ് പ്രദീപ് മിത്തൽ ഗ്രേറ്റർ നോയിഡ പോലീസിനെ സമീപിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് യാഷ് കൊല്ലപ്പെട്ടതായി പോലീസ് കണ്ടെത്തുന്നത്. പോലീസ് നിരവധി…
Read Moreകേരളാ ലോട്ടറിയുടെ പേരിൽ ഇങ്ങ് സംസ്ഥാനത്തും തട്ടിപ്പ്;ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 74,000 രൂപ
ബെംഗളൂരു: കേരളാ ലോട്ടറിയുടെ പേരിൽ നടത്തിയ ഓൺലൈൻ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിക്ക് 74,000 രൂപ നഷ്ടപ്പെട്ടു. ചിക്‌പേട്ട് സ്വദേശി ഗോപിനാഥിനാണ് പണം നഷ്ടപ്പെട്ടത്. ഫെബ്രുവരി പത്തിനാണ് ഗോപിനാഥ് ഫെയ്‌സ്ബുക്കിൽ കേരള ലോട്ടറിയെക്കുറിച്ചുള്ള പോസ്റ്റ് കണ്ടത്. പോസ്റ്റ് തുറന്ന് വെബ്‌പേജിലേക്ക് പോയി. ഇവിടെ ‘കെ.എൽ. 002799’ എന്ന ടിക്കറ്റ് നമ്പറിൽ ക്ലിക്ക് ചെയ്തപ്പോൾ അജ്ഞാത നമ്പറിൽനിന്ന് വാട്‌സാപ്പ് കോൾ വന്നു. ലോട്ടറിസ്ഥാപനത്തിന്റെ എക്സിക്യുട്ടീവാണെന്നാണ് പരിചയപ്പെടുത്തിയത്. ടിക്കറ്റെടുക്കാൻ ഗോപിനാഥിനെ പ്രേരിപ്പിച്ചശേഷം ടിക്കറ്റിനായി 149 രൂപ അയക്കാൻ പറഞ്ഞു. മറ്റൊരുനമ്പർ കൊടുത്തിട്ട് അതിലേക്ക് ഗൂഗിൾപേ ചെയ്യാനാണ് പറഞ്ഞത്. പിന്നീട്…
Read Moreബെംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള വീട്ടിൽ മോഷണം; 2.1 കിലോ സ്വർണം മോഷ്ടിച്ച അസം സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: വീടുകളിൽ മോഷണം നടത്താൻ ബെംഗളൂരുവിലെത്തിയ അസം സ്വദേശിയെ ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് മണ്ഡലാണ് അറസ്റ്റിലായ പ്രതി . പ്രതിയിൽ നിന്ന് 1.29 കോടി രൂപ വിലമതിക്കുന്ന 2,141 ഗ്രാം സ്വർണാഭരണങ്ങളും 1,313 ഗ്രാം വെള്ളി ആഭരണങ്ങളും ഒരു കാറും പിടിച്ചെടുത്തു. അസമിൽ തിരിച്ചെത്തിയ ശേഷം മോഷ്ടിച്ച സ്വർണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് പ്രതി ഒരു കാർ വാങ്ങി. സംഭവസമയം ഉടമ രാജസ്ഥാനിലായിരുന്നതായി ശേഷാദ്രിപുരം പോലീസ് പറഞ്ഞു 70,000 രൂപയും പണവും 1.29 കോടിയുടെ സ്വർണവും വെള്ളിയും മോഷ്ടിച്ചു. മോഷ്ടാവ്…
Read Moreഡ്രമ്മിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി; കൈകളും കാലുകളും വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ
ബെംഗളൂരു : ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൈകാലുകൾ വെട്ടി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിൽ തള്ളിയ നിലയിൽ കണ്ടെത്തി. സംഭവ ശേഷം അക്രമികൾ രക്ഷപ്പെട്ടു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം പരിചയക്കാരാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കെ. ആർ. പുര നിസർഗ ലേഔട്ടിൽ താമസിക്കുന്ന സുശീലാമ്മ (65)യാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് വൃദ്ധയുടെ പരിചയക്കാരനായ ദിനേശനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിസർഗ ലേഔട്ടിലെ വീടുകളുടെ ഇടവഴിയിൽ അനാഥമായി സൂക്ഷിച്ചിരുന്ന 10 ലിറ്റർ ശേഷിയുള്ള ഡ്രം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപത്ത് ചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ്…
Read Moreയുഎസിലെ മലയാളി കുടുംബത്തിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍; മരണകാരണം വ്യക്തമായി
വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ മറ്റെയോയില്‍ മലയാളി കുടുംബം മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് പൊലീസ്. മലയാളികളായ ആനന്ദ് ഹെന്റി, ഭാര്യ ആലിസ് ബെന്‍സിഗര്‍, രണ്ട് ഇരട്ട കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് സാന്‍ മറ്റെയോ പൊലീസ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭര്‍ത്താവ് ആനന്ദ് ഭാര്യ ആലീസിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകളുണ്ട്. എന്നാൽ കുട്ടികളുടെ മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കുട്ടികളുടെ മരണകാരണം വെളിപ്പെടുത്തൂവെന്നും പൊലീസ് അറിയിച്ചു. കൊല്ലം സ്വദേശികളായ…
Read Moreയുവതിയെ കൊലപ്പെടുത്തി മൃതദേഹം ചെളിക്കുണ്ടിൽ ഉപേക്ഷിച്ച ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞ് ദമ്പതികൾ
ബെഗളൂരു: ഫെബ്രുവരി 11 ന് ബെംഗളൂരുവിലെ ലക്ഷ്മിപുരയിൽ 43 കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം യുവാവും ഭാര്യയും ഒളിവിൽ. മദനായകഹള്ളി പോലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്. മഞ്ജുളയെ കാണാതാവുകയും കൊലചെയ്യപ്പെടുകയും ചെയ്ത ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കാൻ മകളുടെ വീട്ടിലേക്ക് പോയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മഞ്ജുളയ്ക്ക് ജീവനെയും ആശയെയും ഒരു വർഷമായി അറിയാം. മകളുടെ വീട്ടിലേക്ക് പോകുമ്പോൾ മഞ്ജുളയെ ബസ് സ്റ്റാൻഡിൽ ഇറക്കിത്തരാമെന്ന് പ്രതി ജീവൻ വാഗ്ദാനം ചെയ്തു. ജീവന് യുവതിയെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടുപോകുന്നതിന് പകരം വീട്ടിലേക്ക് കൊണ്ടുപോയി ഭാര്യ ആഷയുടെ സഹായത്തോടെ…
Read Moreഭാര്യയെ കൊലപ്പെടുത്തി കേരളത്തിലേക്ക് ഒളിവിൽ പോയ യുവാവ് 31 വർഷത്തിനു ശേഷം പിടിയിൽ
ബെംഗളൂരു: 1993ൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 31 വർഷമായി ഒളിവിലായിരുന്ന ആളെ ഹെബ്ബാള് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി സുബ്രമണി കേരളത്തിലേക്ക് ഒളിവിൽ പോയി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്ന് ചിക്കമംഗളൂരുവിൽ തിരിച്ചെത്തിയിരുന്നു. ഇയാളെ ചിക്കമംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിച്ചു. 1993ൽ ഭാര്യ സുധയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഹെബ്ബാൾ സ്വദേശിയായ സുബ്രമണി ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകക്കേസിലാണ് അറസ്റ്റ്. കോടതി നടപടികൾ നടക്കുമ്പോൾ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇയാൾ കേരളത്തിലേക്ക് ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ…
Read Moreതട്ടിപ്പ് കേസ്: ഉയർന്ന നിരക്ക് ക്വോട്ട് ചെയ്ത സ്‌ക്രീൻഷോട്ട് കാട്ടി പത്തോളം പേരെ കബളിപ്പിച്ച ക്യാബ് ഡ്രൈവർക്ക് എതിരെ കേസ് എടുത്ത് പോലീസ്
ബംഗളൂരു: റൈഡ് ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് കീഴിൽ സർവീസ് നടത്തുന്ന ക്യാബ് ഡ്രൈവർ ഉയർന്ന നിരക്ക് പറഞ്ഞ് ഉപഭോക്താവിനെ വഞ്ചിച്ചതിന് കേസ് എടുത്ത് പോലീസ്. എയർപോർട്ടിൽ നിന്ന് ബംഗളൂരു നഗരത്തിലേക്ക് എവിടെ പോയാലും 5000 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. 5194,000 രൂപയുടെ ഒറ്റ സ്‌ക്രീൻ ഷോട്ട് സൂക്ഷിച്ചാണ് ഇയാൾ പത്തോളം പേരെ കബളിപ്പിച്ചത്. ലോയിയും ഖുമാൻ്റെ പരാതിയെത്തുടർന്ന് കെഎ 13 ഡി 7673 എന്ന നമ്പറിലുള്ള കാർ ഓടിച്ച ഭരത് ഗൗഡയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഫെബ്രുവരി 5 ന് രാവിലെ 8 മണിയോടെ തൻ്റെ…
Read More