വൈസ്മെൻ ഇൻറർനാഷണൽ ക്ലബ് രാജ്യത്തിൻറെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ബെംഗളൂരു : വൈസ് മെൻ ഇൻറർനാഷണൽ ബെംഗളൂരു കണ്ടോൺമെൻറ് ക്ലബ് രാജ്യത്തിൻറെ എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിന ആഘോഷം ഹെന്നുർ ബെൻ സത്യ ലേഔട്ടിൽ വച്ച് സംഘടിപ്പിച്ചു. മുൻ പ്രസിഡൻറ് വൈസ് പേഴ്സൺ പൊന്നമ്മ എബ്രഹാം പതാകയുയർത്തി. ക്ലബ്ബ് പ്രസിഡൻറ് കുര്യൻ വർഗീസ്, സെക്രട്ടറി സുമോജ് മാത്യു, ട്രഷറർ സൂസൻ ജേക്കബ്, ബുള്ളറ്റിൻ എഡിറ്റർ മേഴ്സി മാത്യു, മുൻ സെക്രട്ടറി മാത്യു സൈമൺ, സുനിൽ, വൽസ കുര്യൻ, ബെൻസ് സത്യ ലേയൗട്ട് ഭാരവാഹികൾ , ന്യൂ ഹോപ്പ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു. ന്യൂ ഹോപ്പ്…

Read More

നിങ്ങൾക്കും 4 മാസം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം,മാസ ശമ്പളം 30,000 മുതൽ 75,000 വരെ;ഒപ്പം ലോകോത്തര കമ്പനികളായ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും സർട്ടിഫിക്കറ്റ് കൂടിയായാലോ!!! എങ്കിൽ കല്ലട അക്കാദമിയുടെ പ്രേത്യേക ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിൽ ജോയിൻ ചെയ്യൂ.

ബെംഗളൂരു: നിങ്ങൾ പഠിച്ച കോഴ്സ് ഏതുമാകട്ടെ, ബെംഗളൂരു മഹാനഗരത്തിൽ ഐ. ടി മേഖലയിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം??? എങ്കിൽ ഇന്ന് തന്നെ കല്ലട അക്കാദമിയുടെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിൽ അഡ്മിഷൻ നേടൂ. ഇന്ന് ഈ ലോകം നിയന്തിക്കുന്നത് തന്നെ ഓൺലൈനിലൂടെ ഉള്ള പലതരം ബിസിനസുകൾ ആണ്. സ്വന്തമായി വെബ്സൈറ്റ് ഉള്ള ഏതൊരു കമ്പനിയും ഇപ്പോൾ ഓൺലൈനിൽ തങ്ങളുടെ ബിസിനസ്‌ വർധിപ്പിക്കാൻ മുൻകൈ എടുക്കുന്ന കാലഘട്ടമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്രൊമോഷൻ, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, ഫേസ്ബുക് ആഡ്‌സ്, ഗൂഗിൾ ആഡ്‌സ് അങ്ങനെ…

Read More

ഫോട്ടോഗ്രാഫിയുടെ വിസ്മയ ലോകത്തേക്ക് കാലെടുത്തു വെക്കാം; നിങ്ങൾക്കും ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആകണോ? കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം

ബെംഗളൂരു : ജീവിതത്തിൽ ഒരിക്കലെങ്കിലും ഫോട്ടോ എടുക്കാത്തവർ ആയി അരും ഉണ്ടാകില്ല. അതുപോലെ ഫോട്ടോഗ്രാഫി ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. പക്ഷെ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു ഡി.എസ്.എൽആർ കാമറ ഉപയോഗിച്ച് എങ്ങനെ ഫോട്ടോ എടുക്കാം എന്ന്? ഷട്ടർ സ്പീഡും, ഐ.എസ് .ഓ യും, ഫ്രെയിം റേറ്റും എങ്ങനെയാ സെറ്റ് ചെയ്യേണ്ടതെന്ന്. അല്ലെങ്കിൽ ഒരു ഫോട്ടോയിൽ ലൈറ്റിനുള്ള പ്രാധാന്യം എത്രത്തോളം ആണെന്ന്. നമ്മൾ ചിന്തിക്കുന്നതിലും ഒരുപാട് മുകളിൽ ആണ് ഫോട്ടോഗ്രാഫി എന്ന ലോകം. ദിനംപ്രതി മാർക്കറ്റിൽ ഇറങ്ങുന്ന പുതിയ ക്യാമെറകൾ, 2 കി.മി ദൂരം വരെ…

Read More

യാത്രക്കാർക്ക് നെഗറ്റീവ് ആർ.ടി.പി.സി.ആർ.റിസൾട്ട് നിർബന്ധമാക്കിയ നടപടി പിൻവലിക്കണം.

ബെംഗളൂരു : കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്ന യാത്രക്കാർക്ക് ആർ  ടി പി സി ആർ  നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ നടപടി പുനഃപരിശോധിക്കണം എന്ന് ആവശ്യ പെട്ടുകൊണ്ടു കർണാടക മുഖ്യമന്ത്രി ശ്രീ.ബസവരാജ്‌ ബൊമ്മെയ്ക്കു കർണാടക മലയാളി കോൺഗ്രസ്സ് നിവേദനം അയച്ചു. കർണാടകത്തിലേക്കു വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ അതുപോലെ വിദ്യാർത്ഥികൾ എല്ലാവർക്കും ഇതുമൂലം വളരെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഈ നിബന്ധനയിൽ ഇളവ്  നൽകണമെന്ന് കെ  എം സി ആവശ്യപ്പെട്ടു . നിവേദനം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചു.

Read More

കർക്കടക വാവു ബലി.

ബെംഗളൂരു : ജി.ഡി.പി.എസ്.ബെംഗളൂരു നോർത്ത് ജില്ലയുടെ നേതൃത്വത്തിൽ മത്തിക്കെരെ ജെ.പി.പാർക്കിന് അടുത്ത് സി.എം.നാഷണൽ സ്കൂളിന് സമീപം ശ്രീ നാരായണ ഗുരു ഹാളിൽ വച്ചു ശ്രീ വിദ്യാ ഗുരുകുലം ആചാര്യൻ ശിവദാസൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ ഈ മാസം 8 ന് രാവിലെ 5 മണി മുതൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തപെടുന്നുണ്ട്… ബന്ധപ്പെടുക :9972449727 9620839441,9986972512. 9986972512.

Read More

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ചേത്രിയുടെ ജന്മദിനം വേറിട്ട രീതിയിൽ ആഘോഷിച്ച് ആരാധകർ.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും, ബെംഗളൂരു എഫ്സി യുടെയും നായകൻ സുനിൽ ഛേത്രിയുടെ 37 -ാം ജന്മദിനാഘോഷം കണ്ണൂർ പിലാത്തറ ഹോപ്‌ ഓൾഡ് ഏജ് ഹോമിനോടൊപ്പം പങ്കിട്ട് ‘Gods Own Blues’ എന്ന പേരിൽ അറിയപ്പെടുന്ന ഐ. സ്. എൽ ക്ലബ്‌ ബെംഗളൂരു എഫ്സി യുടെ കേരളത്തിൽ നിന്നുള്ള ആരാധക കൂട്ടായ്മ. ഇന്ത്യക്കായി 74 അന്താരാഷ്ട്ര ഗോളുകൾ നേടിയ ചേത്രി, നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോൾ നേട്ടക്കാരുടെ ലിസ്റ്റിൽ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും തൊട്ടു പിന്നിലായി നാലാം സ്ഥാനത്താണ്. ഇന്ത്യക്കായി…

Read More

ബെംഗളൂരു മലയാളികളുടെ മനം കവർന്ന് നാടൻ ഉൽപ്പന്നങ്ങളുമായി കേരള ഹോം മാർക്കറ്റ്

ബെംഗളൂരു: പലരീതികളും എത്ര കാലം കഴിഞ്ഞാലും നമ്മൾ മലയാളികൾ മറക്കില്ല. അതുപോലെയാണ് മലയാളികളുടെ ഭക്ഷണരീതികളും. മലയാളികൾക്ക് വേണ്ടി കഴിഞ്ഞ വർഷം ബംഗളുരുവിലെ സർജാപൂരിൽ ആരംഭിച്ച കേരള ഹോം മാർക്കറ്റ് എന്ന മലയാളി സ്റ്റോർ ഒരു വർഷം പിന്നിടുമ്പോൾ ബിലാപ്പൂർ എക്സൈഡ് ഗേറ്റിൽ രണ്ടാം ശാഖയും 2500 ൽ പരം ഉപഭോക്താക്കളുമായി മികച്ച രീതിയിൽ തന്നെ മുന്നേറുന്നു. നാടൻ ഉൽപന്നങ്ങളുടെ കുറഞ്ഞ വിലയിലും ഗുണനിലവാരത്തിലും പ്രവാസി മലയാളി കുടുംബങ്ങളിൽ കേരള ഹോം മാർക്കറ്റ് സ്ഥാനം പിടിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നെത്തുന്ന നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ…

Read More

മലയാള ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കാൻ കൂടുതൽ ശ്രദ്ധിക്കുന്നത് മറുനാടൻ മലയാളികൾ.

ബാലസാഹിത്യത്തെ ഗൗരവമായ എഴുത്തായി  കാണണമെന്ന് ബാല സാഹിത്യത്തിന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ പുരസ്‌കാരത്തിന് അർഹയായി സാഹിത്യകാരി ഗ്രേസി ടീച്ചർ ആവശ്യപ്പെട്ടു. ഇപ്പോൾ കേരളത്തിൽ ബാലസാഹിത്യം എന്ന് പറഞ്ഞു ഇറങ്ങുന്ന പല പുസ്തകങ്ങൾക്കും  ആവശ്യത്തിന് നിലവാരമില്ല. ബാലസാഹിത്യ രചനാ രംഗത്ത് തുടരുമെന്നും കുട്ടികൾകൾക്കു വേണ്ടി  കൂടുതൽ പുസ്തക  രചനകൾ നടത്തുമെന്നും അവർ പറഞ്ഞു. മലയാളം മിഷൻ മിഷൻ കർണാടക ചാപ്റ്റർ, 2021 ലെ  പ്രവേശനോത്സവങ്ങളുടെ സമാപനം  ബെംഗളൂരു സൗത്ത്  മേഖലയിൽ നടന്നപ്പോൾ ആശംസകൾ നേർന്നുകൊണ്ട്  സംസാരിക്കുകയായിരുന്നു ഗ്രേസി ടീച്ചർ. കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികൾക്ക്…

Read More

ഓൺലൈൻ ധ്യാനം ഈ മാസം 14, 15 തീയതികളിൽ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്നു

ബെംഗളൂരു: ബാംഗ്ലൂർ ധർമരാം സെൻ്റ് തോമസ് യൂത്ത് അസോസിയേഷൻറെയും, സന്തോം പ്രൊഫഷണൽ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14, 15 തീയതികളിൽ യുവജനങ്ങൾക്കായി ഓൺലൈൻ ധ്യാനം നടത്തപ്പെടുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സൂമിലൂടെ നടത്തപ്പെടുന്ന ധ്യാനം സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും. മലയാളത്തില്‍ ഒരുക്കുന്ന ധ്യാനത്തിൽ പങ്കെടുക്കുവാൻ പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല. ധ്യാനത്തിനു രജിസ്റ്റർ ചെയ്യുവാനായി താഴെകൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് പേര് വിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. 9538771053 , 7259909019

Read More

ഭക്ഷണ കൊതിയന്മാരെ ഇത് നിങ്ങൾക്കുള്ള വാർത്ത; നിങ്ങളെ കാത്തിരിക്കുന്നത് തനി നാടൻ രുചികളുടെ”ഒരു വടക്കൻ കഫേ”

Oru Vadakkan Cafe

ബെംഗളൂരു: കേരള നാടിന്റെ തനതായ രുചി വൈവിധ്യം ഇപ്പോൾ കോറമംഗലയിലും. ലോകത്ത് എവിടെ ചെന്നാലും തനതായ നാടൻ രുചികൾക്ക് തന്നെയായിരിക്കും നമ്മൾ മലയാളികൾ മുൻഗണന കൊടുക്കുന്നത്. നമ്മുടെ നാടൻ വിഭവങ്ങൾ മറ്റേതു ഭക്ഷണങ്ങളെക്കാളും ഏറെ പ്രിയപ്പെട്ടവയുമാണ്. അതേ രുചികൾ ഇപ്പോൾ നമ്മുടെ ഉദ്യാന നഗരയിലും ലഭ്യമാണ്. കോറമംഗലയിൽ ബന്ധുക്കളായ സുധീഷും ബാബുവും ചേർന്നു തുടക്കമിട്ട “ഒരു വടക്കൻ കഫേ” എന്ന റെസ്റ്ററെന്റ് ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഭക്ഷണശാലയായി മാറിക്കഴിഞ്ഞു. നാവിൽ വെള്ളമൂറുന്ന മീൻകറി മുതൽ മലബാറിന്റെ വിശിഷ്ടമായ ബിരിയാണിവരെ. ഒരിക്കലെങ്കിലും ഇവിടുന്നുള്ള…

Read More
Click Here to Follow Us