യാത്രക്കാർക്ക് നെഗറ്റീവ് ആർ.ടി.പി.സി.ആർ.റിസൾട്ട് നിർബന്ധമാക്കിയ നടപടി പിൻവലിക്കണം.

ബെംഗളൂരു : കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്ന യാത്രക്കാർക്ക് ആർ  ടി പി സി ആർ  നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ നടപടി പുനഃപരിശോധിക്കണം എന്ന് ആവശ്യ പെട്ടുകൊണ്ടു കർണാടക മുഖ്യമന്ത്രി ശ്രീ.ബസവരാജ്‌ ബൊമ്മെയ്ക്കു കർണാടക മലയാളി കോൺഗ്രസ്സ് നിവേദനം അയച്ചു.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

കർണാടകത്തിലേക്കു വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ അതുപോലെ വിദ്യാർത്ഥികൾ എല്ലാവർക്കും ഇതുമൂലം വളരെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഈ നിബന്ധനയിൽ ഇളവ്  നൽകണമെന്ന് കെ  എം സി ആവശ്യപ്പെട്ടു .

നിവേദനം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts