ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ചേത്രിയുടെ ജന്മദിനം വേറിട്ട രീതിയിൽ ആഘോഷിച്ച് ആരാധകർ.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും, ബെംഗളൂരു എഫ്സി യുടെയും നായകൻ സുനിൽ ഛേത്രിയുടെ 37 -ാം ജന്മദിനാഘോഷം കണ്ണൂർ പിലാത്തറ ഹോപ്‌ ഓൾഡ് ഏജ് ഹോമിനോടൊപ്പം പങ്കിട്ട് ‘Gods Own Blues’ എന്ന പേരിൽ അറിയപ്പെടുന്ന ഐ. സ്. എൽ ക്ലബ്‌ ബെംഗളൂരു എഫ്സി യുടെ കേരളത്തിൽ നിന്നുള്ള ആരാധക കൂട്ടായ്മ.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ഇന്ത്യക്കായി 74 അന്താരാഷ്ട്ര ഗോളുകൾ നേടിയ ചേത്രി, നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോൾ നേട്ടക്കാരുടെ ലിസ്റ്റിൽ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും തൊട്ടു പിന്നിലായി നാലാം സ്ഥാനത്താണ്.

ഇന്ത്യക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച റെക്കോർഡും ചേത്രിയുടെ പേരിലാണ്.

ഫാൻസ് ഗ്രൂപ്പ്‌ അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക പ്രതിനിധി ഷമീമിൽ നിന്ന് ഹോപ്‌ ചാരിറ്റബിൾ ട്രസ്റ്റ്‌ ഭാരവാഹി കെ. എസ് ജയമോഹൻ സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts