വൈസ്മെൻ ഇൻറർനാഷണൽ ക്ലബ് രാജ്യത്തിൻറെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ബെംഗളൂരു : വൈസ് മെൻ ഇൻറർനാഷണൽ ബെംഗളൂരു കണ്ടോൺമെൻറ് ക്ലബ് രാജ്യത്തിൻറെ എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിന ആഘോഷം ഹെന്നുർ ബെൻ സത്യ ലേഔട്ടിൽ വച്ച് സംഘടിപ്പിച്ചു.

മുൻ പ്രസിഡൻറ് വൈസ് പേഴ്സൺ പൊന്നമ്മ എബ്രഹാം പതാകയുയർത്തി. ക്ലബ്ബ് പ്രസിഡൻറ് കുര്യൻ വർഗീസ്, സെക്രട്ടറി സുമോജ് മാത്യു, ട്രഷറർ സൂസൻ ജേക്കബ്, ബുള്ളറ്റിൻ എഡിറ്റർ മേഴ്സി മാത്യു, മുൻ സെക്രട്ടറി മാത്യു സൈമൺ, സുനിൽ, വൽസ കുര്യൻ, ബെൻസ് സത്യ ലേയൗട്ട് ഭാരവാഹികൾ , ന്യൂ ഹോപ്പ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

ന്യൂ ഹോപ്പ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കുള്ള സാമ്പത്തിക സഹായവും തദവസരത്തിൽ കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts