കെ.പി.സി.യുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ’ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് ബി. ബി.എം.പിയുമായി സഹകരിച്ച് കൊണ്ട് സെപ്റ്റംബർ അഞ്ചാം തീയതി ഞായറാഴ്ച ഉദയനഗർ എക്സ്റ്റൻഷൻ, മഹാദേവപുരയിലുള്ള മഡോണ സ്കൂളിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വാക്സിൻ ഔട്ട്റീച്ച് ക്യാമ്പിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും നേരിട്ട് എത്തിയവരും കൂടിയപ്പോൾ ക്യാമ്പിൽ തിരക്ക് അനുഭവപ്പെട്ടു. 18 വയസ്സും മുകളിലും പ്രായമുള്ള എല്ലാവർക്കും തങ്ങളുടെ താല്പര്യമനുസരിച്ച് കോവിഷീൽഡും കോവാക്സിനും സ്വീകരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന നൽകിയെന്നു ഭാരവാഹികളായ ശ്രീ.സുമേഷ് എബ്രഹാം, ശ്രീ.സുഭാഷ് കുമാർ, ശ്രീമതി പ്രതികാന്ത എന്നിവർ…

Read More

അധ്യാപക ദിനം ആഘോഷിച്ചു.

ബെംഗളൂരു : കൈരളീ നിലയം വിദ്യാഭ്യാസസ്ഥാപങ്ങളിൽ അധ്യാപക ദിനാചരണം നടത്തി. കൈരളീ നിലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രഥമ അധ്യാപികമാരായ ശ്രീമതി എ. ബിന്ദു ,സുമംഗലാ ജയ്പാൽ, സൗഭാഗ്യ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ സുധാകരൻ രാമന്തളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ സെക്രട്ടറി പി കെ സുധീഷ് എല്ലാ അധ്യാപകരെയും അഭിസംബോധന ചെയ്യുകയും അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു. തുടർന്ന് എല്ലാ ജീവനക്കർക്കും മാനേജ്‌മന്റ് ഉപഹാരങ്ങൾ നൽകി. ശ്രീ കെ രാധാകൃഷ്ണൻ , എൻ ജി ബാലകൃഷ്ണൻ , വി…

Read More

വേൾഡ് റെക്കോഡ് തിളക്കവുമായി മുൻ ബെംഗളൂരു മലയാളിയായ ഡോക്ടർ സുവിദ് വിൽസൺ

ബെംഗളൂരു: ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച “കുട്ടി ദൈവം” എന്ന ഷോർട്ട് ഫിലിമിന് ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ലോക റെക്കോർഡ് നേടി. ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതാണ് ഈ ഷോർട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യുണിവേർസൽ വേൾഡ് റെക്കോർഡ് സംവിധായകൻ ഡോ. സുവിദ് വിൽസന് കൈമാറി.   പ്രശസ്ത മാധ്യമ പ്രവർത്തകന്‍…

Read More

മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയം – മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ

ബെംഗളൂരു: മലയാളം മിഷൻ   സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ചർച്ച്, രാജരാജേശ്വരി നഗർ  പഠനകേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഞായർ , 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം  3 മണിക്ക്  ഓൺലൈൻ ആയി ആണ് ഓണാഘോഷം സംഘടിപ്പിച്ചത് ഓണാഘോഷ പരിപാടികൾ  കേരള  ബഹു. ജലവിഭവ  വകുപ്പ്  മന്ത്രി,   ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം  ചെയ്തു. മലയാളം ഭാഷാ പഠനത്തോടൊപ്പം കേരളീയ സംസ്കാരവും പുതു തലമുറയ്ക്ക്  പകർന്നു നല്കാൻ  മലയാളം മിഷൻ  നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന്  മന്ത്രി പറഞ്ഞു.   അധ്യാപകനും  ബാല…

Read More

സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തി കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് കൃഷ്ണരാജപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.ബി.എം.പിയുമായി സഹകരിച്ച് കൊണ്ട് ഓഗസ്റ്റ് 29ആം തീയതി ഞായറാഴ്ച കൃഷ്ണ രാജപുരം, ടി സി പാളയ വാരണാസി റോഡിലുള്ള സെൻമേരിസ് ചർച്ച് അങ്കണത്തിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. മുൻകൂട്ടി റജിസ്റ്റർ ചെയ്ത 18 വയസ്സും മുകളിലും പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഭിന്നശേഷിയുള്ളവർക്കും, മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകിയെന്നു ഭാരവാഹികളായ ശ്രീ.സുമേഷ് എബ്രഹാം, ശ്രീ.സുഭാഷ് കുമാർ എന്നിവർ അറിയിച്ചു. കർണാടക പ്രവാസി…

Read More

സൗജന്യ വാക്സിനേഷൻ ക്യാമ്പ്..

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് കൃഷ്ണരാജപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി. ബി.എം.പിയുമായി സഹകരിച്ച് കൊണ്ട് ഓഗസ്റ്റ് 29ആം തീയതി ഞായറാഴ്ച കൃഷ്ണ രാജപുരം, ടി സി പാളയ വാരണാസി റോഡിലുള്ള സെൻമേരിസ് ചർച്ച് അങ്കണത്തിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് രാവിലെ 10 30 മുതൽ 18 വയസ്സും മുകളിലും പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ സ്വീകരിക്കാൻ അവസരം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക: ബിനു ചുന്നകര: +91 94484 81869. സുഭാഷ് കുമാർ : +91 99802…

Read More

“നാടൻ രുചിക്കൂട്ട്”പുസ്തക പ്രകാശനം നടത്തി.

ബെംഗളൂരു : Acupuncture foundation ചെയർമാൻ ഡോക്ടർ ഫിലിപ്പ് മാത്യു, ബെംഗളൂരു രചിച്ച”നാടൻ രുചിക്കൂട്ട്” എന്ന പുസ്തകം, സുവർണ്ണ കർണാടക കേരളസമാജം കണ്ടോൺമെന്റ് സോൺ ലേഡീസ് വിങ്  ചെയർപേഴ്സൺ ശ്രീമതി പ്രസന്ന സേനൻ, പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും ,മലയാളം മിഷൻ ഓർഗനൈസിങ് സെക്രട്ടറിയുമായ ശ്രീ ജയ്സൺ ലൂക്കോസിന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. മണവും സ്വാദും സ്ഥിരതയാർന്ന ഒരു ആരോഗ്യവും പകർന്നു നൽകാൻ കഴിയുന്ന തനി നാടൻ രീതിയിലുള്ള പാചകക്കുറിപ്പുകൾ ആണ് “നാടൻ രുചിക്കൂട്ട് “. രുചികരവും സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം എളുപ്പത്തിൽ…

Read More

ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളുരു: ക്രൈസ്തവ പത്രപ്രവർത്തകരുടെ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി സി പി എ ) പ്രസിഡൻ്റായി ചാക്കോ കെ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലാൻസൺ പി.മത്തായി (വൈസ് പ്രസിഡൻ്റ്), ജോസഫ് ജോൺ ( സെക്രട്ടറി), ജോമോൻ ജോൺ (ജോയിൻ്റ് സെക്രട്ടറി), ബ്രദർ ബിനു മാത്യൂ (ട്രഷറർ) എന്നിവരും ജോസ് വലിയകാലായിൽ (പ്രോഗ്രാം കോർഡിനേറ്റർ), ബിനു ചെറിയാൻ (ചാരിറ്റി കോർഡിനേറ്റർ),ബിജു ജോൺ (പ്രയർ കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഹെന്നൂർ – ബാഗലൂർ റോഡ് കണ്ണൂർ ഐ.പി.സി മിസ്പാ ഹാളിൽ നടന്ന…

Read More

സ്വർഗ്ഗറാണി ചർച്ച് മലയാളം മിഷൻ പഠനകേന്ദ്രത്തിൽ ഓണാഘോഷം

ബെംഗളൂരു: മലയാളം മിഷൻ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ചർച്ച്, രാജരാജേശ്വരി നഗർ പഠനകേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഞായർ , 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം 3 മണി മുതലാണ് ഓൺലൈൻ ആയി ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണാഘോഷ പരിപാടികൾ കേരള സർക്കാറിലെ ബഹു. ജലവിഭവ വകുപ്പ് മന്ത്രി, ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.   അധ്യാപകനും ബാല സാഹിത്യകാരനുമായ ശ്രീ ഷാജി മാലിപ്പാറ മുഖ്യ പ്രഭാഷണവും ഓണ സന്ദേശവും നല്കും. സ്വർഗ്ഗറാണി ഫൊറോന ചർച്ച് വികാരി ഫാ. ബിബിൻ അഞ്ചബിൽ അധ്യക്ഷത…

Read More

വ്യത്യസ്തമാർന്ന ഓണ്‌ലൈൻ ഓണാഘോഷവുമായി മിത്രം മലയാളി അസോസിയേഷൻ.

ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ വിവിധ പരിപാടികളോടെ മിത്രം മലയാളി അസോസിയേഷൻ, ബോളിനെനി സിലാസ്, ഓണം ഓൺലൈനായി ആഘോഷിച്ചു. 34 കുടുംബങ്ങൾ ഉള്ള ഈ അസോസിയേഷനിൽ, ഓണാഘോഷം നടത്താൻ, പ്രായഭേദമെന്യേ എല്ലാവരും മുൻകൈയെടുത്തു. കുട്ടികളുടെ ഓണപ്പാട്ട്, തിരുവാതിരക്കളി, യുഗ്മഗാനം,സംഘനൃത്തം, പായസം ഉണ്ടാക്കൽ മത്സരം, കുട്ടികളുടെ കഥ പറയൽ മത്സരം, ക്വിസ്, ചിത്രരചന മത്സരം, ഓണ്ലൈൻ ലുഡോ മത്സരം തുടങ്ങിയ പരിപാടികൾ ബഹുമുഖപ്രതിഭകളുടെ സംഗമമായി മാറി. ഓണ്ലൈനായി നടത്തിയ കുടുംബ സംഗമത്തിൽ മിത്രം മലയാളി അസോസിയേഷന്റെ ചരിത്രമടങ്ങിയ വീഡിയോ ശ്രദ്ധേയമായി. ദിയ അക്കാഡമി ഓഫ് ലേർണിങ്…

Read More
Click Here to Follow Us