അധ്യാപക ദിനം ആഘോഷിച്ചു.

ബെംഗളൂരു : കൈരളീ നിലയം വിദ്യാഭ്യാസസ്ഥാപങ്ങളിൽ അധ്യാപക ദിനാചരണം നടത്തി.

കൈരളീ നിലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രഥമ അധ്യാപികമാരായ ശ്രീമതി എ. ബിന്ദു ,സുമംഗലാ ജയ്പാൽ, സൗഭാഗ്യ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു.

പ്രസിഡന്റ് ശ്രീ സുധാകരൻ രാമന്തളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ സെക്രട്ടറി പി കെ സുധീഷ് എല്ലാ അധ്യാപകരെയും അഭിസംബോധന ചെയ്യുകയും അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു.
തുടർന്ന് എല്ലാ ജീവനക്കർക്കും മാനേജ്‌മന്റ് ഉപഹാരങ്ങൾ നൽകി.
ശ്രീ കെ രാധാകൃഷ്ണൻ , എൻ ജി ബാലകൃഷ്ണൻ , വി എം രാജീവ് , സി വിജയകുമാർ , ആർ ജെ നായർ , ടി വി. നാരായണൻ , ബി രാജശേഖരൻ, എ മധുസൂദനൻ, വി സദാശിവൻ , മുരളീധരൻ , ഓ വി സജയൻ , നന്ദകുമാർ എന്നിവർ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം
  വിവാഹത്തിൽ പങ്കെടുത്തത് മന്ത്രിമാരും പ്രമുഖരും; ഒടുവിൽ മോണാലിസയ്ക്ക് പ്രായം 16 എന്ന് രേഖകൾ; കുരുക്ക് മുറുകുന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ
[masterslider id="10"]

Related posts

Click Here to Follow Us