കോറമംഗലയിൽ പബ്ബിന് പുറത്ത് അടി; മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കോറമംഗലയിൽ പബ്ബിന് പുറത്ത് രണ്ട് മലയാളി സംഘങ്ങൾ തമ്മില്‍ ഏറ്റുമുട്ടി.

പെൺകുട്ടിയെ കുറിച്ച് സംസാരിച്ചതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

സംഘർഷത്തിനിടയിൽ ഉണ്ടായ കല്ലേറിൽ ഒരാൾക്ക് പരുക്കേറ്റു സംഭവത്തില്‍ മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

ഞായറാഴ്ച പുലർച്ചെ 1 30 ന് ജ്യോതി നിവാസ് കോളേജിന് സമീപത്തായിരുന്നു സംഭവം.

പിടിയിലാവരില്‍ ഒരാൾ ഐടി ജീവനക്കാരനും മറ്റ് രണ്ടുപേർ തെറാപ്പിസ്റ്റുകളും ആയിരിന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts