മാഞ്ചസ്റ്ററില്‍ മഴ കളി മുടക്കി; മത്സരം റിസര്‍വ് ദിനമായ നാളെ തുടരും

മാഞ്ചസ്റ്ററില്‍ മഴ കളി മുടക്കി. ന്യൂസിലന്റ് 46.1 ഓവറില്‍ അഞ്ചിന് 211 എന്ന നിലയില്‍. തുടക്കത്തിലേ തകർന്നടിഞ്ഞ കിവീസ് തിരിച്ചു വരാവിന്റെ പാതയിൽ എത്തുന്നതിനിടെയാണ് മഴ വില്ലനായത്. മത്സരം റിസര്‍വ് ദിനമായ നാളെ തുടരും.

ഇതുവരെ അവർക്ക് അഞ്ചു വിക്കറ്റ് നഷ്ടമായി. മാർട്ടിൻ ഗുപ്ടിൽ (1), ഹെൻ​റി നിക്കോൾസ് (28), ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ (67), നീഷാം (12), ഗ്രാന്ദ്ഹോം(16) എന്നിവരാണ് പുറത്തായത്. 79 പന്തിൽ നിന്നാണ് വില്ല്യംസൺ അർധ സെഞ്ചുറി തികച്ചത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

രണ്ടാം വിക്കറ്റിൽ വില്ല്യംസണും നിക്കോൾസും ചേർന്ന് നേടിയ 68 റൺസാണ് കിവീസിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇതിനിടെ നാൽപത്തിയേഴാം ഓവറിലെ ആദ്യ പന്തെറിഞ്ഞശേഷം മഴ പെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി
[masterslider id="10"]

Related posts