ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. http://h4k.d79.myftpupload.com/archives/72210 http://h4k.d79.myftpupload.com/archives/72212 http://h4k.d79.myftpupload.com/archives/72201 http://h4k.d79.myftpupload.com/archives/72206 http://h4k.d79.myftpupload.com/archives/72221 http://h4k.d79.myftpupload.com/archives/72223 http://h4k.d79.myftpupload.com/archives/72226 http://h4k.d79.myftpupload.com/archives/72231 http://h4k.d79.myftpupload.com/archives/72229 http://h4k.d79.myftpupload.com/archives/72235 http://h4k.d79.myftpupload.com/archives/72243 http://h4k.d79.myftpupload.com/archives/72242 http://h4k.d79.myftpupload.com/archives/72240 http://h4k.d79.myftpupload.com/archives/72262 http://h4k.d79.myftpupload.com/archives/72260 http://h4k.d79.myftpupload.com/archives/72265 http://h4k.d79.myftpupload.com/archives/72270

Read More

നോർക്ക ഇൻഷുറൻസിനുള്ള അപേക്ഷകൾ കൈമാറി സുവർണ കർണാടക കേരള സമാജം

ബെംഗളൂരു: കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്സിന്റെ പ്രവാസികൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്കായി 102 അപേക്ഷകൾ നഗരത്തിലെ മലയാളി സംഘടനയായ സുവർണ കർണാടക കേരള സമാജം ചെയർമാൻ ശശീന്ദ്ര വർമയും കൺവീനർ ബി. രാജേഷും ചേർന്ന് ബെംഗളൂരു നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത്തിനു കൈമാറി. ചിക്കബനവര-അബ്ബിഗരെ എന്നീ സ്ഥലങ്ങളിലുള്ള എസ്.കെ.കെ.എസ് അംഗങ്ങളുടെ ഇൻഷുറൻസിനായുള്ള അപേക്ഷയാണ് കൈമാറിയത്.നോർക്ക ഇൻഷുറൻസ് (പ്രവാസി ഇൻഷുറൻസ്) കാർഡ് കേരള സർക്കാരുമായി ബന്ധപ്പെടാനായി പ്രവാസി മലയാളികൾക്ക് ഉപയോഗപ്പെടുന്ന ഒന്നാണ്. ഈ മൾട്ടി പർപ്പസ് ഫോട്ടോ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഓരോ പ്രവാസി…

Read More

തമിഴ്നാട്ടിൽ നിപ വൈറസ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജം.

ചെന്നൈ : തമിഴ്‌നാട്ടിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജമാണെന്നും ഈ വാർത്ത പ്രസിദ്ധീകരിച്ച വാർത്താ ചാനലിനോട് അത് മാറ്റാൻ ആവശ്യപ്പെട്ടതായും കോയമ്പത്തൂർ ജില്ലാ കളക്ടർ ഡോ ജി.എസ് സമീറൻ ഐ.എ.എസ് അറിയിച്ചു. തമിഴ്‌നാട്ടിൽ നിപ്പയുടെ ഒരു കേസ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തത് ആശയവിനിമയത്തിൽ വന്ന പാളിച്ച ആണെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു, ഒരു സ്വകാര്യ വാർത്താ ചാനൽ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നും അയൽ സംസ്ഥാനത്ത് നിപ മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ കളക്ടർ കേരളത്തിന്റെ അതിർത്തിയിലേക്ക്…

Read More

കോവിഡ് കേസുകളെ ഇന്നും ആയിരത്തിൽ താഴെ പിടിച്ചു കെട്ടി കർണാടക; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  973 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1071 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.69%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1071 ആകെ ഡിസ്ചാര്‍ജ് : 2901299 ഇന്നത്തെ കേസുകള്‍ : 973 ആകെ ആക്റ്റീവ് കേസുകള്‍ : 17386 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37426 ആകെ പോസിറ്റീവ് കേസുകള്‍ : 2956137 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 28,561 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍…

Read More

5,000 പുതിയ അധ്യാപകരെ ഉടൻ നിയമിക്കും : മുഖ്യമന്ത്രി

ബെംഗളൂരു: സർക്കാർ സ്കൂളുകളിലെ ഒഴിവുകൾ നികത്താൻ ഈ അധ്യയന വർഷം സംസ്ഥാന സർക്കാർ 5,000 അധ്യാപകരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഞായറാഴ്ച അധ്യാപകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളുടെ വികസനത്തിന് സംഭാവന നൽകുന്നവരെ സഹായിക്കുന്നതിനുള്ള ‘നമ്മ ശാലെ , നന്നകൊടുഗെ’ (എന്റെ സ്കൂൾ, എന്റെ സംഭാവന) ആപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അധ്യാപകർ മുൻനിര തൊഴിലാളികളായി പ്രവർത്തിച്ചതിൽ  പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അഭിനന്ദിച്ചു. സംസ്ഥാനത്ത് ഡ്യൂട്ടിയിലായിരുന്നപ്പോൾ 31 അധ്യാപകർക്ക് കോവിഡ് 19 വൈറസ് ബാധിച്ച്  ജീവൻ നഷ്ടമായതായി…

Read More

ബെംഗളൂരുവിലെ 7 സ്ഥലങ്ങളിൽ ഇനി വൈദ്യതി വിതരണം തടസ്സപ്പെടില്ല

ബെംഗളൂരു: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഒക്ടോബറിന് ശേഷം തടസ്സമില്ലാത്ത വൈദ്യുതി വിതരണം നടക്കുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. ഇന്ദിരാനഗർ, മല്ലേശ്വരം, പീനിയ, ജയനഗർ, രാജരാജേശ്വരി നഗർ, ശിവാജി നഗർ, ഹെബ്ബാൾ എന്നീ ഏഴുപ്രദേശങ്ങളിലായിരിക്കും ഒക്ടോബർ മുതൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ കഴിയുന്നത്. 29 സബ് ഡിവിഷനുകളിൽ ഏഴ് എണ്ണത്തിൽ ഭൂഗർഭ വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതിനാലാണ് മേല്പറഞ്ഞ സ്ഥലങ്ങളിൽ ഒക്ടോബർ മുതൽ തടസ്സമില്ലാതെ വൈദ്യുതി വിതരണംചെയ്യാൻ കഴിയുന്നത്. കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, വൈറ്റ്ഫീൽഡ്, ജാലഹള്ളി എന്നിവിടങ്ങളിലേക്കുള്ള ട്രാൻസ്മിഷൻ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ജോലി…

Read More

കേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കും; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്ന് രോഗമുക്തി നേടിയവരില്‍ വിവിധതരം ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മുക്തരായവരില്‍ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങളേയാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. കോവിഡ് മുക്തരായ എല്ലാ രോഗികള്‍ക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ്…

Read More

നഗരത്തിലെ മെട്രോ സ്റ്റേഷനിൽ കണ്ട അജ്ഞാത ട്രോളി ബാഗ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി

ബെംഗളൂരു: ബൈപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ട്രോളി ബാഗ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചു. ഉടനടി പോലീസിന്റെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബി.ഡി.ഡി.എസ്) സ്ഥലത്തെത്തുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. തുടർന്ന് ബാഗിൽ സ്ഫോടകവസ്തുക്കൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി. ബെംഗളൂരു കൃഷ്ണയ്യന പാല്യയിലെ 25 കാരിയായ യമുനയുടെ ബാഗ് ആണ് ഉപേകഷിക്ക പെട്ട നിലയിൽ കണ്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. നഗരത്തിൽ വീട്ടു ജോലികൾ ചെയ്തു വന്നിരുന്ന ഒഡിഷ സ്വദേശിനിയായ യമുന പ്ലംബറായി ജോലി ചെയ്യുന്ന ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാണ് സ്റ്റേഷനിൽ…

Read More

നമ്മ മെട്രോ: ബയപ്പനഹള്ളി മുതൽ കെങ്കേരി വരെ ഇന്നി മുതൽ 48 മിനിറ്റ്.

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകൾ പർപ്പിൾ ലൈനിലെ ബയപ്പനഹള്ളി മുതൽ കെങ്കേരി വരെയുള്ള ദൂരം  (25 കിലോമീറ്റർ) ഇന്ന് മുതൽ 48 മിനിറ്റിനുള്ളിൽ പൂർത്തിയാക്കും.ഓഗസ്റ്റ് 29 നാണ് കെങ്കേരി മെട്രോ (മൈസൂർ റോഡ്–കെങ്കേരി ) ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച വരെ, രണ്ട് പോയിന്റുകൾക്കിടയിലുള്ള യാത്രാ സമയം 52 മിനിറ്റായിരുന്നു. ഗ്രീൻ ലൈനിന്റെ നാഗസാന്ദ്ര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ലൈനിൽ (30 കി.മീ) യാത്രാ സമയം 55 മിനിറ്റ് എടുക്കുമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു. മെട്രോ യാത്രാ സമയം കണക്കാക്കേണ്ടത് ആദ്യത്തേതും അവസാനത്തേതുമായ സ്റ്റേഷനുകൾ പിന്നിടാനുള്ള സമയത്തിനൊപ്പം…

Read More
Click Here to Follow Us