കോവിഡ് കേസുകളെ ഇന്നും ആയിരത്തിൽ താഴെ പിടിച്ചു കെട്ടി കർണാടക; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  973 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1071 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.69%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1071
ആകെ ഡിസ്ചാര്‍ജ് : 2901299
ഇന്നത്തെ കേസുകള്‍ : 973
ആകെ ആക്റ്റീവ് കേസുകള്‍ : 17386
ഇന്ന് കോവിഡ് മരണം : 17
ആകെ കോവിഡ് മരണം : 37426
ആകെ പോസിറ്റീവ് കേസുകള്‍ : 2956137
ഇന്നത്തെ പരിശോധനകൾ : 139090
ആകെ പരിശോധനകള്‍: 44449710

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 243
ആകെ പോസിറ്റീവ് കേസുകൾ: 1239724
ഇന്ന് ഡിസ്ചാര്‍ജ് : 260
ആകെ ഡിസ്ചാര്‍ജ് : 1216511
ആകെ ആക്റ്റീവ് കേസുകള്‍ : 7180
ഇന്ന് മരണം : 8
ആകെ മരണം : 16032

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts