നോർക്ക ഇൻഷുറൻസിനുള്ള അപേക്ഷകൾ കൈമാറി സുവർണ കർണാടക കേരള സമാജം

ബെംഗളൂരു: കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്സിന്റെ പ്രവാസികൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്കായി 102 അപേക്ഷകൾ നഗരത്തിലെ മലയാളി സംഘടനയായ സുവർണ കർണാടക കേരള സമാജം ചെയർമാൻ ശശീന്ദ്ര വർമയും കൺവീനർ ബി. രാജേഷും ചേർന്ന് ബെംഗളൂരു നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത്തിനു കൈമാറി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ചിക്കബനവര-അബ്ബിഗരെ എന്നീ സ്ഥലങ്ങളിലുള്ള എസ്.കെ.കെ.എസ് അംഗങ്ങളുടെ ഇൻഷുറൻസിനായുള്ള അപേക്ഷയാണ് കൈമാറിയത്.നോർക്ക ഇൻഷുറൻസ് (പ്രവാസി ഇൻഷുറൻസ്) കാർഡ് കേരള സർക്കാരുമായി ബന്ധപ്പെടാനായി പ്രവാസി മലയാളികൾക്ക് ഉപയോഗപ്പെടുന്ന ഒന്നാണ്. ഈ മൾട്ടി പർപ്പസ് ഫോട്ടോ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഓരോ പ്രവാസി മലയാളിക്കും നോർക്ക റൂട്ട്സ് നൽകുന്ന എല്ലാ സേവനങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ സാധിക്കും 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts