തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ബി ദ വാരിയർ പ്രചാരണപരിപാടിയുടെ പോസ്റ്റർ ആരോഗ്യമന്ത്രി വീണാ ജോർജിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്…
Read MoreAuthor: WEB DESK
നഗരത്തലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾക്കെതിരെ പരാതിയുമായി നഗരവാസികൾ
ബെംഗളൂരു: നഗരത്തിലെ അഞ്ജനപുരയിൽ താമസിക്കുന്ന പ്രദേശവാസികൾ ഈ മാസം രണ്ടാം തിയതി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രാദേശിക എംഎൽഎ വിശ്വനാഥ് എസ്.ആർ, ബെംഗളൂരു വികസന അതോറിറ്റി ചെയർമാൻ എന്നിവർക്ക് അഞ്ജനപുര ഡബിൾ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പയിൻ വഴി നിവേദനം നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കനകപുരയിലെ പൗരസംഘടനയായ ചേഞ്ച്മേക്കേഴ്സ് ആരംഭിച്ച കാമ്പയിനിൽ ഏകദേശം പത്ത് വർഷത്തോളമായി ഡബിൾ റോഡിൽ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടയിൽ, ജലവകുപ്പും, വൈദ്യതി വകുപ്പും അറ്റകുറ്റപ്പണികൾക്കായി റോഡുകൾ കുഴിച്ച് അത് നിയന്ത്രണമില്ലാതെ വിടുന്നെന്നും സൂചിപ്പിച്ചിട്ടുണ്ട്.
Read Moreനഗരത്തിലെ തൊഴിലാളി ക്യാമ്പുകളിൽ സൗജന്യ വാക്‌സിനേഷൻ ആരംഭിച്ചു
ബെംഗളൂരു: ബെംഗളൂരു നഗരത്തിലും അതിന്റെ പരിസര പ്രദേശങ്ങളിലുമായി ഏകദേശം 135 ഓളം തൊഴിലാളി ക്യാമ്പുകളിൽ സംസ്ഥാന തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പാരംഭിച്ചു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഇനിയും ഉപയോഗിക്കാത്ത വാക്സിൻ മേടിച്ചാണ് ഈ തൊഴിലാളി ക്യാമ്പുകളിൽ കുത്തിവെപ്പ് നടത്തുന്നത്. മുഴുവൻ തൊഴിലാളികൾക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നഗരത്തിലുടനീളമുള്ള പല സർക്കാർ ആശുപത്രികളിലും വാക്സിൻ ക്ഷാമം ഇല്ലാതായതോടെ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിക്കാതെ വന്ന വാക്‌സിനുകൾ സർക്കാർ ശേഖരിച്ചു തുടങ്ങി.
Read Moreനഗരത്തിൽ വീണ്ടും കോടികളുടെ മയക്കുമരുന്ന് വേട്ട; 2 പേർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ മയക്കുമരുന്ന് വിതരണക്കാരെ കുറിച്ച് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിലെ ആന്റി നർക്കോട്ടിക്ക് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ 2 മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇടനിലക്കാരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 2 കോടിയോളം രൂപയുടെ മയക്കുമരുന്ന് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബെംഗളൂരു വൈറ്റ്ഫീൽഡ് പട്ടാണ്ടൂരിൽ താമസിക്കുന്ന വികാസ്, ശിവം എന്നിവരാണ് അറസ്റ്റിലായത്. ആവശ്യക്കാരായ ഉപഭോക്താക്കൾക്ക് മയക്കുമരുനുകൾ ഡാർക്ക് വെബ്ബിലൂടെയാണ് ഇവർ ഡോർ ഡെലിവറി ചെയ്തിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിൽ 150 ഗ്രാം എംഡിഎംഎ (എക്സ്റ്റസി) ഗുളികകൾ, 400 ഗ്രാം ചരസ്,…
Read Moreസിനിമ താരങ്ങൾക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന ഒരാളെ കൂടി അറസ്റ്റ് ചെയ്തു.
ബെംഗളൂരു: സംസ്ഥാനത്തെ നിരവധി സിനിമ താരങ്ങൾക്ക് ലഹരി വസ്ത്തുക്കൾ എത്തിക്കുന്ന ഒരാളെക്കൂടി ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) പിടികൂടി. മിക്ക താരങ്ങളും പങ്കെടുക്കാറുള്ള നിരവധി നിശാ പാർട്ടികളിൽ ലഹരി വസ്തുക്കളെത്തിക്കാറുള്ള ഭട്കൽ സ്വദേശി ഷെരീഫ് ഹസൻ മസൂരിയാണ് പോലീസ് പിടിയിലായത്. ഏകദേശം ഒരു വർഷത്തിനു മുകളിലായി പോലീസ് ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. നഗരത്തിലെ കോട്ടൻപേട്ട്, ബാനസവാടി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ പ്രതിയാണിയാൾ. ഡൽഹിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…
Read Moreനിംഹാൻസ് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു.
ബെംഗളൂരു: യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ആശുപത്രി ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ നിംഹാൻസ് ആശുപതിയിലെ കരാർ ജീവനക്കാർ പ്രതിഷേധിച്ചു. ഏകദേശം 19 ഓളം വരുന്ന ജീവനക്കാരാണ് ഇന്നലെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്തതിൽ ഏറിയ പങ്കും വനിതകളാണ്. രാത്രികാല കർഫ്യൂ നിലവിലുള്ളസാഹചര്യത്തിലും ജീവനക്കാരുടെ ജോലിസമയം അവരോടു ആലോചിക്കാതെ രാത്രിവരെ വരെ നീട്ടിയതിലുള്ള ബുദ്ധിമുട്ട് അറിയിച്ച കരാറുകാരുടെ കരാറാണ് റദ്ദാക്കിയതെന്നും ജീവനക്കാർ ആരോപിച്ചു. സ്ത്രീകൾ അടക്കമുള്ള നിരവധി ജീവനക്കാർക്ക് രാത്രിയിൽ അവരുടെ വീടെത്താൻ ഏറെ പ്രയാസം ആണെന്നുള്ള വിവരം അധികൃതരെ അറിയിച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു. എന്നാൽ യാതൊരുവിധ ചർച്ചകൾക്കും മുതിരാതെ…
Read Moreകർണാടകയിൽ ഇന്ന് 1220 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1220 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1175 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.68%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1175 ആകെ ഡിസ്ചാര്‍ജ് : 2897254 ഇന്നത്തെ കേസുകള്‍ : 1220 ആകെ ആക്റ്റീവ് കേസുകള്‍ : 18404 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 37380 ആകെ പോസിറ്റീവ് കേസുകള്‍ : 2953064 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 22,938 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreകർണാടകയിൽ ഇന്ന് 1240 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1240 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1252 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.74%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1252 ആകെ ഡിസ്ചാര്‍ജ് : 2896079 ഇന്നത്തെ കേസുകള്‍ : 1240 ആകെ ആക്റ്റീവ് കേസുകള്‍ : 18378 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 37361 ആകെ പോസിറ്റീവ് കേസുകള്‍ : 2951844 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 21,634 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read More