കർണാടകയിൽ ഇന്ന് 1220 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1220 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1175 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.68%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1175
ആകെ ഡിസ്ചാര്‍ജ് : 2897254
ഇന്നത്തെ കേസുകള്‍ : 1220
ആകെ ആക്റ്റീവ് കേസുകള്‍ : 18404
ഇന്ന് കോവിഡ് മരണം : 19
ആകെ കോവിഡ് മരണം : 37380
ആകെ പോസിറ്റീവ് കേസുകള്‍ : 2953064
ഇന്നത്തെ പരിശോധനകൾ : 179227
ആകെ പരിശോധനകള്‍: 43994470

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 319
ആകെ പോസിറ്റീവ് കേസുകൾ: 1238834
ഇന്ന് ഡിസ്ചാര്‍ജ് : 202
ആകെ ഡിസ്ചാര്‍ജ് : 1215103
ആകെ ആക്റ്റീവ് കേസുകള്‍ : 7718
ഇന്ന് മരണം : 8
ആകെ മരണം : 16012

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
[masterslider id="10"]

Related posts