പാര്‍പ്പിട മേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ട്രേഡ് ലൈസന്‍സ് പുതുക്കാൻ പുതിയ മാനദണ്ഡം; വിശദാംശങ്ങൾ

ബെംഗളൂരു: പാര്‍പ്പിട മേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ട്രേഡ് ലൈസന്‍സ് പുതുക്കുന്നതിനുളള പുതിയ മാനദണ്ഡങ്ങളുമായി ബിബിഎംപി

40 മീറ്ററില്‍ കുറവ് വീതിയുളള റോഡുകളിലെ കടകളുടെ വ്യാപാര ലൈസന്‍സുകള്‍ പുതുക്കി നല്‍കില്ല. പാര്‍പ്പിട മേഘലകള്‍ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ കൂടുന്നത് സംബന്ധിച്ച് പരാതികള്‍ കൂടുന്നതോടെയാണ് നിയന്ത്രണം കടുപ്പിക്കുന്നത്.

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

പെര്‍മിറ്റില്ലാത്ത കെട്ടിടങ്ങള്‍, ചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍, പാര്‍ക്കിങ് മേഖലകള്‍ എന്നിവയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നല്‍കില്ലെന്ന് ബിബിഎംപി ചീഫ് കമ്മീഷണറിന്റെ ഉത്തരവില്‍ പറയുന്നു.

പ്രതി ദിനം 100 കിലോയിലില്‍ കൂടുതല്‍ മാലിന്യം വരുന്ന ഹോട്ടലുകള്‍ ഇത് സംസ്‌ക്കരിക്കാന്‍ അംഗീക്യത ഏജന്‍സികള്‍ക്ക് തന്നെ കൈമാറണം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts