പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാകി മുംബൈ ഇന്ത്യന്‍സ്: പഞ്ചാബിനെതിരെ മൂന്ന്‍ റണ്‍സിന്റെ നാടകീയ ജയം

വാങ്കടെ : ആവേശം അല തല്ലിയ മത്സരത്തില്‍ പഞ്ചാബിനെ മൂന്നു റണ്‍സിന് തകര്‍ത്ത് മുംബൈ ജയം പിടിച്ചു വാങ്ങി …ഇതോടെ അവരുടെ പ്ലേ ഓഫിലേക്ക് ഉള്ള പ്രതീക്ഷകള്‍ ഇരട്ടിയായി ..ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇരുപതോവറില്‍ 8 വിക്കറ്റിനു 186 റണ്‍സ് സ്വന്തമാക്കി …മറുപടി ബാറ്റിംഗില്‍ അഞ്ചു വിക്കറ്റിനു 183 റണ്‍സ് നേടാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ ..ലോകേഷ് രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച പഞ്ചാബിലെ കടിഞ്ഞാണിട്ട് പിടിച്ചു നിര്‍ത്തിയത് ജസ്പ്രിത് ബൂംറയുടെ മനോഹര ബൌളിംഗ് പ്രകടനമായിരുന്നു ….   ആദ്യം ബാറ്റ്…

Read More

ഗവര്‍ണ്ണറുടെ അധികാരത്തില്‍ ഇടപെടുന്നില്ല എന്ന് സുപ്രീം കോടതി : അര്‍ദ്ധരാത്രിയിലും തിളച്ചു മറിഞ്ഞ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് അന്ത്യം ….തീരുമാനിച്ചുറപ്പിച്ചപോലെ യെദിയൂരപ്പയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും …

ന്യൂ ഡല്‍ഹി : പുലര്‍ച്ച വരെ നീണ്ടു നിന്ന അസാധാരണ വാദ പ്രതിവാദങ്ങള്‍ക്ക് മേല്‍ പരമൊന്നത നീതി പീഠത്തിന്റെ തീര്‍പ്പ്‌ ..! ഗവര്‍ണ്ണറുടെ അധികാരത്തില്‍ കൈകടത്താന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാകി ..ഇതോടെ കോണ്ഗ്രസ് നേതൃത്വത്തിനു വന്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണ് ..!ഗവര്‍ണ്ണറുടെ തീരുമാനം വിലക്കിയാല്‍ സംസ്ഥാനത്ത് ഭരണ രംഗത്ത് ശൂന്യത ഉണ്ടാവില്ലേ എന്ന് കോടതി ചോദിച്ചു …കേവലം ഭൂരിപക്ഷം നേടിയ പാര്‍ട്ടി ..അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങളില്‍ വലുത് എന്നിങ്ങനെ ഉള്ള പരിഗണനകളും , ഗോവ ,മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കേവല ഭൂരിപക്ഷം നേടിയ…

Read More

നവജാത ശിശുവിനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി : സംഭവം രാജരാജേശ്വരി നഗറില്‍

ബെംഗലൂരു : രാജാ രാജേശ്വരി നഗറില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു വാട്ടര്‍ ടാങ്കിനു സമീപം ബാസ്ക്കറ്റില്‍ തുണിയില്‍ പൊതിഞ്ഞു നവജാത ശിശുവിനെ കണ്ടെത്തിയത് …തുടര്‍ന്ന്‍ അധികൃതരെത്തി കുഞ്ഞിനെ ശിശു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി …സമീപത്ത് കൂടി കടന്നു പോയ സ്ത്രീയാണ് പെണ്കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സ്ഥലം പരിശോധിച്ചത് ..കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ ഉറുമ്പരിച്ച നിലയിലായിരുന്നു ..തുടര്‍ന്ന്‍ പോലീസിനെയും ബി ബി എം പി അധികൃതരേയും വിവരം അറിയിച്ചു ..     കുഞ്ഞിനെ പുലര്‍ച്ചയോടെ ഉപേക്ഷിതാവാമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു ..പൊക്കിള്‍ കോടി മുറിച്ചു മാറ്റിയ…

Read More

സിനിമാ നിര്‍മ്മാണത്തില്‍ നിന്നും രാഷ്രീയത്തിലേക്കുള്ള തുടക്കം പരാജയത്തിലൂടെ ..പിതാവിന്റെ ലേബലില്‍ അറിയപ്പെട്ടിരുന്ന കരിയര്‍ പൊളിച്ചെഴുതിയത് വെറും ഇരുപത് മാസത്തെ ‘ജനങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി’ എന്ന പദവി ..’കുമാരണ്ണ’ എന്ന ബി എസ് സി ബിരുദധാരിയായ സിനിമ നിര്‍മ്മാതാവില്‍ നിന്നും കര്‍ണ്ണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്ക് ചുവടു വെയ്ക്കുന്ന കുമാര സ്വാമിയുടെ ചരിത്രം ഇങ്ങനെ …..

ഒരു രാജ്യം മുഴുവന്‍ ഉറ്റു നോക്കികൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളാണു കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത് ..മന്ത്രിസഭ രൂപീകരിക്കാന്‍ ഇരു പാര്‍ട്ടികളുടെയും അന്ത പുരങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ ആസ്സൂത്രണം ചെയ്തു കൊണ്ടിരുക്കുന്നു …104 സീറ്റ് ലഭിച്ച ബിജെപിക്ക് പക്ഷെ കേവല ഭൂരിപക്ഷം നേടാന്‍ കഴിയതാതെ പോയതും, കോണ്ഗ്രസ് 78 സീറ്റുകളിലേയ്ക്ക് ഒതുങ്ങിയതും കണക്കിലെടുക്കുമ്പോള്‍ 38 നിര്‍ണ്ണായക സീറ്റുകള്‍ നേടിയെടുത്ത ജെ ഡി എസ് എന്ന ജനതാദള്‍ സെക്കുലറിലേക്ക് എല്ലാ കണ്ണുകളും ഉടക്കുന്നു …ഇലക്ഷന്‍ പ്രവചനങ്ങളില്‍ ‘കിംഗ് മേക്കര്‍ ‘ എന്ന സ്ഥാനം മാധ്യമങ്ങള്‍ കല്‍പ്പിച്ചു നല്‍കിയ ‘നേതാവ്’…

Read More

നിര്‍ണ്ണയ മത്സരത്തില്‍ രാജസ്ഥാനെ തകര്‍ത്ത് കൊല്‍ക്കട്ട പ്ലേ ഓഫിലെക്കുള്ള വഴി വെട്ടി ……!!

കൊല്‍ക്കട്ട : പ്ലേ ഓഫിലേക്ക് നീങ്ങാനുള്ള വഴി സുഗമമാക്കാന്‍ ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായ മത്സരത്തില്‍ രാജസ്ഥാനെതിരെ കൊല്‍ക്കട്ട നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം …സ്പിന്നര്‍ കുല്‍ ദീപ് യാദവിനെ നാല് വിക്കറ്റ് പ്രകടനമായിരുന്നു 142 എന്ന ചെറിയ സ്കോറില്‍ രാജസ്ഥാനെ തളയ്ക്കാന്‍ സഹായകമായത് …ഓപ്പണര്‍മാരായ രാഹുല്‍ ത്രിപാതിയും ,മികച്ച ഫോമിലുള്ള ജോസ് ബട്ട് ലറും ചേര്‍ന്നു നല്‍കിയ സ്വപ്ന തുല്യമായ തുടക്കം മുതലാക്കാന്‍ പിന്നീടു വന്ന ഒരു ബാറ്റ്സ്മാന്‍മാര്‍ക്കും കഴിഞ്ഞില്ല ..തുടര്‍ന്ന്‍ ചീട്ടു കൊട്ടാരം പോലെ ആയിരുന്നു ആ തകര്‍ച്ച..!   സ്കോര്‍…

Read More

ഇത്തവണ നിര്‍മ്മാതാവിന്റെ റോളില്‍ ‘പോത്തെട്ടന്‍ ബ്രില്ലിയന്‍സ് ‘ …! വീണ്ടും അമ്പരപ്പിക്കാന്‍ ഫഹദ് , ഷെയ്ന്‍ നിഗം എന്നിവര്‍ , ‘കുമ്പളങ്ങി നൈറ്റ്സ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു …

മഹേഷിന്റെ പ്രതികാരം ,തോണ്ടി മുതലും ദ്രിക്സാക്ഷിയും ..! ഈ രണ്ടു ചിത്രത്തോടെ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ മികവു പ്രേക്ഷകന്‍ ആവോളം തിരിച്ചറിഞ്ഞതാണ് …രണ്ടാമത്തെ ചിത്രത്തിന് തിലക കുറിയായി ഫഹദ് ഫാസിലിനു ദേശീയ അവാര്‍ഡ് ലഭിച്ചതും തുടര്‍ന്ന്‍ ഉരുതിരുഞ്ഞ ചില്ലറ പ്രശ്നങ്ങളുമൊന്നും ഏതായാലും അണിയറ പ്രവര്‍ത്തകരെ ഒന്നും തെല്ലും ബാധിച്ചിട്ടില്ല ..! അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി പഴയ ടീമംഗങ്ങള്‍ ഇതാ എത്തിയിരിക്കുന്നു …’കുമ്പളങ്ങി നൈറ്റ്സ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പക്ഷെ ദിലീഷ് പോത്തന്‍ നിര്‍മ്മാതാവിന്റെ റോളിലാണ് ..ചിത്രം സംവിധാനം ചെയ്യുന്നത്…

Read More

കന്നഡ മണ്ണ്‍ ആര്‍ക്കൊപ്പം ..? വോട്ടേണ്ണല്‍ തുടങ്ങി……!! ആദ്യ ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ ..ഉച്ചയ്ക്ക് ശേഷം അന്തിമ വിധി ….!!

ബെംഗലൂരു : രാജ്യം ഉറ്റു നോക്കുന്ന കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ വോട്ടേണ്ണല്‍ ആരംഭിച്ചു ..! മുപ്പത് ജില്ലകളിലെ 38 ഓളം കേന്ദ്രങ്ങളിലാണ് വോട്ടേണ്ണലിന് തുടക്കം കുറിച്ചത് ..ആദ്യം ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ലഭ്യമാകുമെന്ന് ചീഫ് ഇലക്‌ടോറല്‍ ഓഫീസര്‍ അറിയിച്ചു …ഉച്ചയ്ക്ക് ശേഷം അന്തിമ ഫലം ലഭികുമെന്നു അറിയിച്ചു ..ഇന്ന് ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിക്കോപ്പം തന്നെയാവും ഇനി നടക്കാനിരിക്കുന്ന ആര്‍ ആര്‍ നഗര്‍ , ജയ്‌ നഗര്‍ എന്നീ രണ്ടു രണ്ടു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം എന്നതിനു തന്നെയാണ് സാധ്യത …വോട്ടേണ്ണല്‍ ആരംഭിച്ചിരിക്കുന്ന കേന്ദങ്ങളില്‍ അഞ്ചെണ്ണം…

Read More

എടപ്പാള്‍ തിയേറ്റര്‍ പീഡനകേസ് : മുഖ്യ പ്രതി മൊയ്തീന്‍ കുട്ടിക്കും , പെണ്‍കുട്ടിയുടെ അമ്മയ്ക്കും എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

മലപ്പുറം : എടപ്പാളിലെ തിയേറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൂട്ടാന്‍ തന്നെ ഉറച്ചു പോലീസ് …മുഖ്യ പ്രതി മൊയ്തീന്‍ കുട്ടിയ്ക്കെതിരെ ‘പോക്സോ ‘ 5A പ്രകാരം കൂടുതല്‍ വകുപ്പ് ചുമത്തും ..കുട്ടിയുടെ അമ്മയ്ക്കെതിരെയും കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത് ….   അതേസമയം കേസേടുക്കുന്നതില്‍ കാലതാമസം വരുത്തിയ ചങ്ങരംകുളം മുന്‍ എസ് ഐക്കെതിരെയും ഗൌരവമായ രീതിയില്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക നിര്‍ദ്ദേശം നല്‍കി …ബാല പീഡകര്‍ക്കെതിരെയുള്ള കേന്ദ്ര നിയമ ഭേദ ഗതി പ്രാബല്യത്തിലായാല്‍ പ്രതിക്ക് വധ ശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് ചൈല്‍ഡ്…

Read More

കെവിന്‍ ഒബ്രിയന്‍ അയര്‍ലണ്ടിനു വേണ്ടി ടെസ്റ്റ്‌ സെഞ്ചുറി നേടുന്ന ആദ്യ താരം ..!

ഡബ്ലിന്‍ : പാകിസ്ഥാനെതിരെയുള്ള നാലാം ദിനം അയര്‍ലന്‍ഡ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു പുതു ചരിത്രം പിറവി കൊണ്ടു …ടെസ്റ്റ്‌ പദവി ലഭിച്ച ദേശീയ ടീമിന് വേണ്ടി ഒരു അയര്‍ലന്‍ഡ് താരം ആദ്യമായി സെഞ്ചുറി തികച്ചു …കെവിന്‍ ഒബ്രിയന്‍ ആയിരുന്നു ടെസ്റ്റില്‍ തന്റെയും ,ടീമിന്റെയും ആദ്യ സെഞ്ച്വറി കുറിച്ചത് ..118 റണ്‍സോടെ ഒബ്രിയന്‍ പുറത്താകാതെ നില്‍ക്കുന്നുണ്ടെങ്കിലും പരാജയം ഒഴിവാകാന്‍ അയര്‍ലണ്ട് പൊരുതുകയാണ് …ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 7 നഷ്ടത്തില്‍ അവര്‍ 319 റണ്‍സ് എടുത്തിട്ടുണ്ട് …ഇതുവരെ 139 റണ്‍സ് മാത്രമാണ് മുന്നില്‍ …അഞ്ചാം ദിനം സമ…

Read More

പ്ലേ ഓഫിലേക്ക് നേരിയ സാധ്യത നിലനിര്‍ത്തി കോഹ്ലിയും കൂട്ടരും : പഞ്ചാബിനെതിരെ ബാംഗ്ലൂരിനു പത്തു വിക്കറ്റ് ജയം..!

ഇന്‍ഡോര്‍ : ഈ സീസണിലെ ഏറ്റവും മികച്ച സ്കോര്‍ പിറന്നതിനു ശേഷം വൈകാതെ തന്നെ ടൂര്‍ണമെന്റിലെ ഏറ്റവും കുറഞ്ഞ സ്കോറും കുറിക്കപ്പെട്ടു ….ആ മഹത്തായ ‘പദവി ‘ പോയിന്റ് പട്ടികയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വരെ മൂന്നാമത് നിലയുറപ്പിച്ചിരുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബിനെന്നു കൂടി നോക്കുമ്പോള്‍ ഇത് കനത്ത പ്രഹരം തന്നെയാണ് അവര്‍ക്ക് ..ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.1ഓവറില്‍ വെറും 88 റണ്‍സിനാണ് കൂടാരം കയറിയത് …മറുപടി ബാറ്റിംഗില്‍ എട്ടോവറില്‍ ,വിക്കറ്റുകള്‍ ഒന്നും നഷ്ടപ്പെടാതെ ആര്‍ സി ബി സ്കോര്‍ മറികടന്നു …വിരാട് കോഹ്ലി…

Read More
Click Here to Follow Us