നവജാത ശിശുവിനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി : സംഭവം രാജരാജേശ്വരി നഗറില്‍

ബെംഗലൂരു : രാജാ രാജേശ്വരി നഗറില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു വാട്ടര്‍ ടാങ്കിനു സമീപം ബാസ്ക്കറ്റില്‍ തുണിയില്‍ പൊതിഞ്ഞു നവജാത ശിശുവിനെ കണ്ടെത്തിയത് …തുടര്‍ന്ന്‍ അധികൃതരെത്തി കുഞ്ഞിനെ ശിശു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി …സമീപത്ത് കൂടി കടന്നു പോയ സ്ത്രീയാണ് പെണ്കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സ്ഥലം പരിശോധിച്ചത് ..കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ ഉറുമ്പരിച്ച നിലയിലായിരുന്നു ..തുടര്‍ന്ന്‍ പോലീസിനെയും ബി ബി എം പി അധികൃതരേയും വിവരം അറിയിച്ചു ..
 
 
കുഞ്ഞിനെ പുലര്‍ച്ചയോടെ ഉപേക്ഷിതാവാമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു ..പൊക്കിള്‍ കോടി മുറിച്ചു മാറ്റിയ നിലയിലായിരുന്നു ..ഇന്ദിരാഗാന്ധി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിന്റെ കീഴിലാണ് കുഞ്ഞിന്റെ സംരംക്ഷണം ഏറ്റെടുത്തിരിക്കുന്നത് …! പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
[masterslider id="10"]

Related posts