തമിഴ് നാട്ടില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ജസ്ന അല്ല ..! സംശയം വര്‍ദ്ധിപ്പിച്ചത് പല്ലില്‍ കമ്പി ഇട്ട സാദൃശ്യം .. അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടും വിവരങ്ങള്‍ ഒന്നും ലഭിക്കാതെ കേരള പോലീസ് ..!

ചെന്നൈ : രണ്ടര മാസം പിന്നിടുന്ന ജസ്നയുടെ തിരോധാനം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുകയാണു ..കഴിഞ്ഞ ദിവസം കാഞ്ചിപുരം  ചെങ്കല്‍ പേട്ട് സ്റേഷന്‍ പരിധിയില്‍  കത്തി കരിഞ്ഞ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ സംഭവത്തില്‍ കൂടുതല്‍ ഭയാനകത അനുഭവപ്പെട്ടു..എന്നാല്‍ ബന്ധുക്കളും പോലീസും ചെന്നൈയില്‍ എത്തി മരിച്ച പെണ്‍കുട്ടി ജെസ്ന അല്ല എന്നുറപ്പിച്ചതോടെയാണ്‌ ആശ്വാസത്തിന്റെ നേര്‍ത്ത കണികകള്‍ പ്രത്യക്ഷപ്പെട്ടത് ..അതെ സമയം അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും പെണ്കുട്ടിയെ കുറിച്ച് യാതൊരു വിധ സൂചനകള്‍ പോലും എങ്ങു നിന്നും ലഭിക്കുന്നില്ല ..!     കഴിഞ്ഞ…

Read More

പനീര്‍ ശെല്‍വം മുതല്‍ വിക്രം വേദ വരെ !ഒന്നൊര സ്പൂഫുമായി സാമ്പിള്‍ വെടിക്കെട്ട്‌ തീര്‍ത്ത് തമിഴ് പടം 2 ടീസര്‍

സാധാരണ തമിഴ് ചിത്ര ചേരുവകളെ എല്ലാം ക്രൂരമായി പരിഹസിച്ചു ..തമിഴ് പടം 2 സ്പൂഫ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു ..2010 ഇതിന്റെ ആദ്യ ഭാഗം ചിരിയുടെ പൂരം തന്നെ ഒരുക്കിയിരുന്നു ..തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഈ ഒന്നൊര സ്പൂഫ് ഒരു പരീക്ഷണം എന്ന രീതിയില്‍ ആയിരുന്നു ആദ്യം ‘തമിഴ് പടം ‘ ഒരുക്കിയത് ..ശിവ നായകനായ ചിത്രം സംവിധാനം ചെയ്യുന്നത് സി എസ് അമുദന്‍ ആണ് ..ടൈറ്റിലില്‍ തന്നെ തമിഴ് പടം ഒരു പോലീസ് അധ്യായം എന്ന രീതിയിലാണ് ..ഡിസൈന്‍…

Read More

നിപ്പ ഭീതി : കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നത് ഒരാഴ്ച കൂടി നീട്ടി ..!

കോഴിക്കോട് : നിപ്പ വൈറസിന്റെ ജാഗ്രതയെന്നോണം ജില്ലയിലെ സ്കൂള്‍ അവധി ഒരാഴ്ച കൂടി പത്തു ദിവസത്തേയ്ക്ക് കൂടി നീട്ടി …അതുപോലെ തന്നെ തലശ്ശേരിയിലെ കണ്ണൂര്‍ ജില്ല കോടതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി …ഈ മാസം പത്ത് വരെ സാക്ഷികളും പ്രതികളും ഹാജരാവേണ്ടതില്ല എന്ന് ജില്ല ജഡ്ജി അറിയിച്ചു..ഇതനുസരിച്ച് സമന്‍സുകള്‍ക്ക് സ്റൊപ്പ് മെമ്മോ നല്‍ക്കാനും ഉത്തരവിട്ടു ..അതെ സമയം ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് കേരളത്തില്‍ എത്തിച്ചുവെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു ..എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരുന്ന് രോഗികള്‍ക്ക് നല്‍കി തുടങ്ങാന്‍ കഴിയൂ…

Read More

കനത്ത മഴയില്‍ തണുത്തുറഞ്ഞു ബെംഗലൂരു : ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു

ബെംഗലൂരു : വൈകുന്നെരത്തോടെ നഗരത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ കനത്ത മഴയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു ….ഇനിയും കുറച്ചു ദിവസങ്ങള്‍ കൂടി ഇതേ രീതിയില്‍ മഴ ലഭികുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു …നഗരത്തില്‍ ഏകദേശം സായാഹ്നത്തോടെയാണ് പെയ്ത്ത് ശക്തി പ്രാപിച്ചത് ..തുടര്‍ന്ന്‍ വെള്ളക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു ….ശാന്തി നഗര്‍ , മാര്‍ക്കറ്റ് , എം ജി റോഡ്‌, വൈറ്റ്  ഫീല്‍ഡ്  എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചു ..! പൊതുവേ നഗരത്തില്‍ മഴ പെയ്താല്‍ ഓവു ചാലുകളിലെ തകരാറുകള്‍ പല സ്ഥലങ്ങളിലും ദൃശ്യമാണ്…

Read More

ഐപി എല്‍ പന്ത്രണ്ടാം സീസണ്‍ നേരത്തെയുണ്ടാകും..തിയതി പരിഷ്കരിച്ചത് ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടു കളിക്കാരുടെ വിശ്രമത്തെ പരിഗണിച്ചു …!

ഐ പി എല്‍ അവസാനിച്ചു ആരവങ്ങള്‍ ഒഴിയുന്നതിനിടെ തന്നെ അടുത്ത സീസണ്‍ തിയതിയും പ്രഖ്യാപിച്ചു കഴിഞ്ഞു …ഇത്തവണ മാര്‍ച്ച് മാസം 29 ആയിരിക്കും ചെറു പൂരത്തിന് കൊടിയേറുന്നത് ..അടുത്ത വര്ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടു കൊണ്ട് കളിക്കാര്‍ക്ക് മതിയായ വിശ്രമം അനുവധിക്കണമെന്ന ശുപാര്‍ശ മുന്നില്‍ കണ്ടു കൊണ്ടാണ് പുതിയ സീസണ്‍ നേരത്തെ ആരംഭിക്കാന്‍ തീരുമാനമായത് …എന്നാല്‍ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വേദി വിദേശത്തെയ്ക്ക് മാറ്റുവാനും സാധ്യത ഉണ്ട് …നേരത്തെ 2009 ,2014 വര്‍ഷങ്ങളില്‍ ദക്ഷിണാഫ്രിക്ക ,യു എ ഇ…

Read More

നടക്കുന്ന വഴിയില്‍ നോട്ടുകള്‍ ഇട്ടു ശ്രദ്ധ തിരിച്ചു കവര്‍ച്ച നടത്തുന്ന മോഷണ സംഘം തമിഴ് നാട്ടില്‍ നിന്ന് വന്നെത്തിയതെന്നു ഉറപ്പിച്ചു പോലീസ് …!

ബെംഗലൂരു : നഗരത്തില്‍ ഈ അടുത്ത് സംഭവിച്ച പല വിധ കവര്‍ച്ചകളുടെ പിന്നില്‍ തമിഴ് നാട്ടില്‍ നിന്നുമെത്തിയ സംഘം തന്നെയെന്നാണ് പോലീസിന്റെ നിഗമനം …കഴിഞ്ഞ ദിവസം സ്കൂട്ടര്‍ യാത്രക്കാരന്റെ പക്കല്‍ നിന്നും ഒരു ലക്ഷം രൂപ അപഹരിച്ചതും ഈ ഗ്യാങ്ങ്‌ തന്നെയെന്നാണ് കണ്ടെത്തല്‍ …ആളുകള്‍ പ്രത്യേകം നിരീക്ഷിച്ചു പണം മുതലായ വസ്തു വകകള്‍ ഉണ്ടെന്നു ഉറപ്പു വരുത്തും ..തുടര്‍ന്ന്‍ ഇവരെ പിന്തുടര്‍ന്ന് വളരെ തന്ത്രപരമായി സമീപിക്കുന്നത്തിലൂടെയാണ് ഇവര്‍ ലക്‌ഷ്യം കാണുന്നത് ….ഇത്തരക്കാര്‍ നഗരത്തില്‍ വ്യാപകമാണേന്നാണ് പോലീസ് പറയുന്നത് …ഇവര്‍ക്ക് വേണ്ടി  വല വിരിച്ചിട്ടുണ്ടെങ്കിലും സംഘാംഗങ്ങളിലൊരുവനെ…

Read More

ഭരണ നിര്‍വ്വഹണത്തിന്റെ ആദ്യ പടിയായി സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു മുഖ്യമന്ത്രി കുമാരസ്വാമി ..! കുറ്റകൃത്യങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിക്ക് ഉത്തരവ് ..!

ബെംഗലൂരു : സംസ്ഥാനത്തെ ഉന്നത പോലീസ് അധികാരികളുമായുള്ള പ്രത്യേകം യോഗത്തില്‍ കുറ്റകൃത്യങ്ങള്‍ക്കും ,നിയമ ലംഘനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി കൈക്കൊള്ളുവാന്‍ ഉദ്യോഗസ്ഥര്‍ക്ക്  ‘സുഗ്രീവാജ്ഞ ‘ നല്‍കി മുഖ്യമന്ത്രി എച് ഡി കുമാര സ്വാമി ..!നിയമ പാലന സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിധാന്‍ സൗധയില്‍ ചേര്‍ന്ന കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത് ..! .ജനങളുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമെന്നു അദ്ദേഹം ചൂണ്ടികാട്ടി ..രാഷ്ട്രീയത്തിലടക്കം ഇത്തരം നിരവധി കീടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും അത്തരക്കാര്‍ക്കു എതിരെ നടപടി കൈക്കൊള്ളുന്നതില്‍ നിങ്ങളുടെ കൃത്യ നിര്‍വ്വഹണത്തിനു ആരും തടസ്സമാവില്ല എന്നും അദ്ദേഹം…

Read More

ലോക പുകവലി വിരുദ്ധ ദിനത്തില്‍ മുന്നറിയിപ്പ് സന്ദേശമെന്നോണം പുകവലിക്കാര്‍ക്ക് പിഴ ഈടാക്കിയ കണക്കുകള്‍ പുറത്തു വിട്ടു കര്‍ണ്ണാടക റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍

ബെംഗലൂരു : കെ എസ് ആര്‍ ടി സി പരിസരങ്ങളില്‍ നിരോധിച്ച പുകവലി നിയമം മൂലം കുടുങ്ങിയവരുടെ കണക്കുകള്‍ പുറത്തു വിട്ടു കോര്‍പ്പറേഷന്‍ ..കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.14 ലക്ഷം യാത്രക്കാരെയാണ് പുകവലിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്നത് ..ഈ ഇനത്തില്‍ ഏതാണ്ട് രണ്ടര കോടിയോളം രൂപ കോര്‍പ്പറേഷനു വന്നു ചേര്‍ന്നിട്ടുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി …. കണക്കുകള്‍ അനുസരിച്ച് നിരോധിക്കപ്പെട്ട ബസ് സ്റേഷന്‍ പരിധിയില്‍ പുക വലിച്ചാല്‍ 200 രൂപയാണ് ഈ ഇനത്തില്‍ പിഴ നല്‍കേണ്ടി വരുന്നത് ..അതെ സമയം പുകവലിക്കെതിരെ ബോധവത്കരണ…

Read More

അമ്പമ്പോ .. എന്തൊരു മേയ്ക്ക് ഓവര്‍ ആണിത് ..! മെഗാ ഹിറ്റിന്റെ സൂചനകള്‍ ഒന്നൊന്നായി നല്‍കി രാജ് കുമാര്‍ ഹിരാനി ..ജീവിതത്തില്‍ തന്നെ നിരവധി വേഷങ്ങള്‍ കെട്ടിയാടിയ ഒരു ‘സഞ്ജു ബാബ’യിലേക്ക് രണ്‍ബീര്‍ പരകായ പ്രവേശം നടത്തുന്നു ..! ട്രെയിലര്‍ കാണാം ..

വിവാദങ്ങള്‍ ഇത്രത്തോളം പിടിമുറിക്കിയ മറ്റൊരു നടനെ ബോളിവുഡ് കണ്ടിട്ടുണ്ടോ എന്ന് സംശയമാണ് ..സമ്പന്നതയുടെ വെണ്ണ കല്‍പ്പടവുകള്‍ ചവിട്ടി കയറിയ ബാല്യത്തില്‍ നിന്നും താര സിംഹാസനത്തിലേക്കും തുടര്‍ന്നും കല്‍ തുറങ്കിന്റെ ഇരുളടയുന്ന ഇടനാഴികളിലടക്കം കൂപ്പു കുത്തിയ ആ ജീവിതത്തിലെ അധ്യായങ്ങള്‍ രാജ് കുമാര്‍ ഹിരാനി നമുക്ക് മുന്‍പില്‍ വിവരിക്കാന്‍ ഒരുങ്ങുന്നു …അടുത്ത മാസം 29 നു തിയേറ്ററില്‍ എത്തുന്ന ‘സഞ്ജു ‘ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി ..കെട്ടിലും മട്ടിലും എല്ലാം സഞ്ജയ്‌ ദത്ത് ആയി രണ്‍ബീര്‍ നമ്മെ അത്ഭുതപ്പെടുത്തുകയാണ് .. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ്…

Read More

വസതിയിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ് എന്ന് സൂചന , ഇത് പ്രതികാര നടപടിയെന്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു സഹോദരന്‍ ഡി കെ സുരേഷ് ..! ഒടുവില്‍ ഡി കെ യെ പൂട്ടാന്‍ ഒരുങ്ങിയോ ..?

ബെംഗലൂരു : കര്‍ണ്ണാടകത്തിലെ പ്രബലനായ കോണ്ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വസതിയില്‍ സി ബി ഐ റെയ്ഡ് എന്ന് സൂചന ..തുടര്‍ന്ന്‍ വിളിച്ചു ചേര്‍ത്ത മാധ്യമങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയും ,ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് കേന്ദ്ര ഏജന്‍സികളെ ഡി കെയ്ക്ക് എതിരെ വിട്ടു ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരനും എംപിയുമായ ഡി കെ സുരേഷ് ആരോപിച്ചു  ..   ബി ജെ പിയുടെ കുതിര കച്ചവട ശ്രമങ്ങളെ എല്ലാം തന്നെ തകര്‍ത്തു കര്‍ണ്ണാടകത്തില്‍ ജെ ഡി എസ് -കോണ്ഗ്രസ് സഖ്യം മുന്നണിയിലെത്തിക്കാന്‍…

Read More
Click Here to Follow Us