വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ.

വേൾഡ് മലയാളി ഫെഡറേഷൻ , നാഷണൽ കൗൺസിൽ, ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ ഇന്ത്യയിലെ ദേശീയ കൗൺസിൽ ഔപചാരികമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വിയന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ അന്തർദേശീയ കൂട്ടായ്മയുടെ ഇന്ത്യൻ കൗൺസിലിൽ പത്തു പേരാണുള്ളത്. ബാബു പണിക്കർ ( പ്രസിഡണ്ട് ), അബ്ദുള്ള കാവുങ്ങൽ (കോർഡിനേറ്റർ), ബിജു ജോൺ (സെക്രട്ടറി), A. സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി) , M , ഫ്രാൻസിസ് (ട്രഷറർ ), E ഷാജ ദാസ് (ബിസിനസ് കോർഡിനേറ്റർ), Dr.…

Read More

നിർമ്മാണ തൊഴിലാളികൾക്ക് ബി.എം.ടി.സി.ബസിൽ സൗജന്യ യാത്ര..

ബെംഗളൂരു : കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ബി.എം.ടി.സി ബസിൽ സൗജന്യ വാർത്ത ഒരുക്കുന്ന പദ്ധതി നിലവിൽ വന്നു. ഇതിനായുള്ള സഹായ ഹസ്ത പാസിൻ്റെ വിതരണം 20 കൗണ്ടറുകളിൽ ആരംഭിച്ചു. ബിൽഡിംഗ് ആൻറ് വർക്കേഴ്സ് വെൽഫെയർ ബോർഡുമായി സഹകരിച്ചാണ് ഈ പദ്ധതി. ബോർഡിൻ്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, 2 ഫോട്ടോകൾ എന്നിവ നൽകിയാൽ മജസ്റ്റിക് കെംപെ ഗൗഡ ടെർമിനൽ അടക്കമുള്ള പ്രധാനപ്പെട്ട 20 പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് പാസ് കൈപ്പറ്റാം.

Read More

കർണാടകയിലെ പോലീസുകാർ നായ്ക്കളെ പോലെ: ആഭ്യന്തര മന്ത്രി.

ബെംഗളൂരു : സംസ്ഥാനത്തെ പോലീസുകാർ കൈക്കൂലി വാങ്ങി നായ്ക്കളെ പോലെ ജീവിക്കുന്നവരാണെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ചിക്കമഗളൂരുവിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനോട് ഫോണിൽ സംസാരിക്കുമ്പോഴാണ് ഈ പരാമർശം, ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ’ പ്രചരിക്കുന്നുണ്ട്. പോലീസുകാർക്ക് ആത്മാഭിമാനം ഇല്ലേ, എല്ലാവരും അഴിമതിക്കാരായി മാറി, കൈനിറയെ ശമ്പളം കിട്ടിയിട്ടും മറ്റുള്ളവരുടെ ഉച്ചിഷ്ടം കൊണ്ടാണ് ജീവിക്കുന്നത്. പണി ചെയ്യാൻ കഴിയാത്തവരുടെ യൂണിഫോം അഴിച്ച് എടുത്ത് പറഞ്ഞു വിടണം എന്നും അദ്ദേഹം പറയുന്നു. വീഡിയോ വൈറലായതോടെ മന്ത്രി വിശദീകരണവുമായി എത്തി. എല്ലാ പോലീസുകാരേയും അല്ല ഉദ്ദേശിച്ചത്,…

Read More

ഡിസംബർ 15 മുതൽ വീണ്ടും ലോക്ക്ഡൗൺ ഉണ്ടോ ? വാർത്തക്ക് പിന്നിൽ….

ബെംഗളൂരു: കഴിഞ്ഞ 2 ദിവസമായി ബെംഗളൂരു വാർത്തയുടെ ഔദ്യോഗിക നമ്പറിൽ ലഭിക്കുന്ന ഫോൺ കോളുകളുടേയും സന്ദേശങ്ങളുടേയും പിന്നിൽ ഉള്ള ചോദ്യമാണ് ഇവിടെ ശീർഷകമായി കൊടുത്തിട്ടുള്ളത്. നല്ലൊരു വിഭാഗം ആൾക്കാർക്കും അറിയേണ്ടത് ഡിസംബർ 15 മുതൽ രണ്ടു മാസത്തോളം സംസ്ഥാനത്ത് ലോക്ക് ഡൗൺ ഉണ്ടോ എന്നതാണ്, എവിടുന്നു ലഭിച്ചു ഈ വാർത്ത എന്ന ചോദ്യത്തിന് ചിലർ താഴെ കൊടുത്തിരിക്കുന്ന വീഡിയോ അയച്ചു തന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പ്രാദേശിക വാർത്താ ചാനൽ ആയ ബി-ടി.വിയുടെ ലോഗോ ഉള്ളതാണ് ഈ വീഡിയോ. “കർണാടകയിൽ വീണ്ടും ലോക്ക് ഡൗൺ ?…

Read More

കൃഷ്ണഗിരി ബസ് അപകടം;കെ.എസ്.ആർ.ടി.സി.ഡ്രൈവറുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി.

ബെംഗളൂരു: കഴിഞ്ഞ ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് നഗരത്തിലേക്ക് വരികയായിരു കേരള ആർ.ടി.സി ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് തകർന്നിരുന്നു. യാത്രക്കാർ എല്ലാം വലിയ പരിക്ക് കൂടാതെ രക്ഷപ്പെട്ടുവെങ്കിലും ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ഹരീഷ് (38) ന് സാരമായി പരിക്കേറ്റിരുന്നു. അദ്ധേഹത്തെ കർണാടകയിലെ അനേക്കൽ താലൂക്കിലെ സ്വകാര്യ ആശുപത്രിയായ സ്പർശിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ രക്ത സമ്മർദ്ദം വളരെ കുറവായിരുന്നു അതിൽ മാറ്റം വന്നിട്ടുണ്ട്. ഹരീഷിൻ്റെ അടുത്ത ബന്ധുക്കൾ ആശുപത്രിയിൽ ഉണ്ട്. അതേ സമയം ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന പരിക്ക് പറ്റിയവരെ ചികിൽസിക്കാനുള്ള കേരള ആർ.ടി.സിയുടെ…

Read More

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.

തിരുവനന്തപുരം: ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1941ലാണ് ജനനം. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം ലഭിച്ചു ബിച്ചു തിരുമല എഴുതിയ പാട്ടുകളെല്ലാം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്. ശ്യാം, എടി ഉമ്മർ, രവീന്ദ്രൻ, ദേവരാജൻ, ഇളയരാജ അടക്കമുള്ളവരുമായി ചേർന്ന് ബിച്ചു ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിരുന്നു. 3000 ൽ അധികം സിനിമാ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സൂപ്പർഹിറ്റായ നിരവധി ലളിതഗാനങ്ങളും. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. രണ്ട് തവണ സംസ്ഥാന…

Read More

തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : തിരുവനന്തപുരത്തു നിന്ന് ഇന്നലെ നഗരത്തിലേക്ക് പുറപ്പെട്ട കേരള ആർ ടി സി യുടെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു. നിർത്തിയിട്ടിരിക്കുന്ന ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഡൈവർക്ക് പരിക്കുപറ്റി, ആരോഗ്യനില ഗുരുതരമാണ്. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് യാത്രക്കാർക്ക് ആർക്കും സാരമായ പരിക്കില്ല, ഡ്രൈവർ സീറ്റിൻ്റെ ഭാഗം പൂർണമായും തകർന്ന നിലയിൽ ആണ് ബസ് ഉള്ളത്. ഇടിച്ച വാഹനം നിർത്താതെ പോയതായിരിക്കാം എന്ന് ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ പറയുന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണം എന്ന് കരുതുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ…

Read More

മരക്കാർ- അറബിക്കടലിൻ്റെ സിംഹം;കൗണ്ട്ഡൗൺ മോഷൺ പോസ്റ്റർ പുറത്ത്.

മലയാളികൾ പ്രതീക്ഷയോടെ വരവേൽക്കാൻ കാത്തിരിക്കുന്ന പ്രിയദർശൻ-മോഹൻലാൽ ടീമിൻ്റെ ബ്രഹ്മാണ്ഡ ചലച്ചിത്രം “മരക്കാർ – അറബിക്കടലിൻ്റെ സിംഹം” നിരവധി ആശയക്കുഴപ്പങ്ങൾക്ക് ശേഷം ഡിസംബർ 2 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ഈ സിനിമയുടെ മോഷൺ പോസ്റ്റർ ഇന്ന് പുറത്തിറക്കി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന്…

Read More

തെരുവുകളിൽ ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ്.

ബെംഗളൂരു: : തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായ വർക്ക് ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് (ബി.എം.എഫ്) ഇൻ്റെ നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക സാമൂഹിക ആതുരസേവനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന BMF ഇത് അഞ്ചാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി. ട്രാഫിക് പോലീസ് ഇൻസ്പെക്ടർ ബസവരാജ് ഉദ്ഘാടനം ചെയ്തു. സുമോജ് മാത്യു, സൈഫുദ്ദീൻ, ടിസി മുനീർ, പ്രേംകുമാർ, മഹറൂഫ്, റസാഖ്, സനൽ കുമാർ, റിജോ , ടിനു , ബെൻസൺ ,…

Read More

കേരള ഗവർണറുടെ ഡ്രൈവറെ രാജ്ഭവനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസിനെയാണ് രാജ്ഭവനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്.

Read More
Click Here to Follow Us