നിർമ്മാണ തൊഴിലാളികൾക്ക് ബി.എം.ടി.സി.ബസിൽ സൗജന്യ യാത്ര..

ബെംഗളൂരു : കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ബി.എം.ടി.സി ബസിൽ സൗജന്യ വാർത്ത ഒരുക്കുന്ന പദ്ധതി നിലവിൽ വന്നു.

ഇതിനായുള്ള സഹായ ഹസ്ത പാസിൻ്റെ വിതരണം 20 കൗണ്ടറുകളിൽ ആരംഭിച്ചു.

ബിൽഡിംഗ് ആൻറ് വർക്കേഴ്സ് വെൽഫെയർ ബോർഡുമായി സഹകരിച്ചാണ് ഈ പദ്ധതി.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

ബോർഡിൻ്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, 2 ഫോട്ടോകൾ എന്നിവ നൽകിയാൽ മജസ്റ്റിക് കെംപെ ഗൗഡ ടെർമിനൽ അടക്കമുള്ള പ്രധാനപ്പെട്ട 20 പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് പാസ് കൈപ്പറ്റാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts