അടുത്തത് മുസ്ലീം മുഖ്യമന്ത്രി; ലഡു പൊട്ടിയത് സി.എം.ഇബ്രാഹിമിന് !

ബെംഗളൂരു : തങ്ങൾ അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്ത് ഒരു മുസ്ലീം മുഖ്യമന്ത്രിയുണ്ടാകും എന്ന് കഴിഞ്ഞ ദിവസങ്ങളിൽ മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചത് സി.എം.ഇബ്രാഹിമിനെ ഉദ്ദേശിച്ചെന്ന് വാർത്തകൾ. അടുത്ത തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഇവിടെ ഒരു മുസ്ലീം മുഖ്യമന്ത്രി ഉണ്ടാവും, വനിതാ ,ദളിത് ഉപമുഖ്യമന്ത്രിമാരും ഉണ്ടാവുമെന്നാണ് കുമാരസ്വാമി കഴിഞ്ഞ ദിവസങ്ങളിൽ വെളിപ്പെടുത്തിയത്. ദളിതരും വനിതകളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മറ്റ് പാർട്ടികൾ ശ്രദ്ധിക്കുന്നില്ല, മുസ്ലീങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം മുസ്ലീം മുഖ്യമന്ത്രിയാണ് എന്ന് താൻ കരുതുന്നില്ല എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More

ബെംഗളൂരുവിനെ കുറിച്ച് അറിയാതെ മലയാളികൾക്ക് ഓണസദ്യ ഒരുക്കിയപ്പോൾ, ജീവിതത്തിൽ ഏറ്റവും സങ്കടപ്പെട്ട ദിവസം!

ബെംഗളൂരു : ഷെഫ് പിള്ളെ എന്ന സുരേഷ് പിള്ളയെ ഇന്നറിയാത്തവർ മലയാളികളിൽ കുറവാണ്. നാവിലൂടെ രുചിയുടെ “നിർവാണ”ത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഷെഫ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റ സമീപത്ത് ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് തുടങ്ങി ആയിരക്കണക്കിന് ഡോളർ വിലയുള്ള ഷെഫ് പിള്ളെ എന്ന ബ്രാൻ്റിൻ്റെ പിന്നിലെ രുചിക്കൂട്ടുകളെ കുറിച്ച് പറയുന്ന പരിപാടിയാണ് ഇപ്പോൾ സഫാരി ടീവിയിൽ പ്രക്ഷേപണം ചെയ്യുന്നത്. ബി.ബി.സിയിലെ മാസ്റ്റർ ഷെഫ് പരിപാടിയിലൂടെ ഒരു മലയാളിയുടെ കൈപ്പുണ്യ ലോകം മുഴുവൻ അറിഞ്ഞതോടെയാണ് സുരേഷ് പിള്ളെയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. തൻ്റെ നാട്ടിലുള്ള ഹോട്ടൽ…

Read More

രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി ബെംഗളൂരുവിന് സമീപം;60000 പേർക്ക് തൊഴിൽ.

ബെംഗളൂരു : തമിഴ്നാടിലെ ഹൊസൂരിൽ രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി വരുന്നു. ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിക്കുന്ന ഈ ഫാക്ടറിയിൽ 60000 പേർക്ക് തൊഴിൽ ലഭിക്കും. ഐ ഫോണിൻ്റെ ഘടകങ്ങൾ നിർമിക്കുന്നതിനുള്ള കരാർ കമ്പനി ഐഫോണുമായി ഒപ്പിട്ടു കഴിഞ്ഞു. ഇതിൽ ആദ്യത്തെ 6000 സ്ത്രീ തൊഴിലാളികൾ ഹസാരി ബാഗ്, റാഞ്ചി തുടങ്ങിയ പിന്നോക്ക പ്രദേശങ്ങളിൽ നിന്നുള്ള ആദിവാസികൾ ആയിരിക്കും. ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. വിസ്ട്രോൺ, പെഗാട്രോൺ, ഫോക്‌സ്കോൺ എന്നീ കമ്പനികളാണ് നിലവിൽ രാജ്യത്ത് ഐഫോൺ മോഡലുകൾ നിർമ്മിക്കുന്നത്. തൊഴിൽ തർക്കത്തെ തുടർന്ന് കോലാർ…

Read More

ബിസി ബെലേ ബാത്ത് ഇഷ്ടമേ അല്ല ! അവസാനം അതിൻ്റെ ഫാനായി മാറി;ഷെഫ് പിള്ള തൻ്റെ ആദ്യകാല ബെംഗളൂരു ജീവിതം വിവരിക്കുന്നു.

ബെംഗളൂരു : ഷെഫ് പിള്ളെ എന്ന സുരേഷ് പിള്ളയെ ഇന്നറിയാത്തവർ മലയാളികളിൽ കുറവാണ്. നാവിലൂടെ രുചിയുടെ “നിർവാണ”ത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഷെഫ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റ സമീപത്ത് ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് തുടങ്ങി ആയിരക്കണക്കിന് ഡോളർ വിലയുള്ള ഷെഫ് പിള്ളെ എന്ന ബ്രാൻ്റിൻ്റെ പിന്നിലെ രുചിക്കൂട്ടുകളെ കുറിച്ച് പറയുന്ന പരിപാടിയാണ് ഇപ്പോൾ സഫാരി ടീവിയിൽ പ്രക്ഷേപണം ചെയ്യുന്നത്. ബി.ബി.സിയിലെ മാസ്റ്റർ ഷെഫ് പരിപാടിയിലൂടെ ഒരു മലയാളിയുടെ കൈപ്പുണ്യ ലോകം മുഴുവൻ അറിഞ്ഞതോടെയാണ് സുരേഷ് പിള്ളെയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. തൻ്റെ നാട്ടിലുള്ള ഹോട്ടൽ…

Read More

“കാന്താര”കണ്ട് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞത്.

ബെംഗളൂരു : കന്നഡ സിനിമയിൽ കാന്താര റെക്കാർഡുകൾ പൊളിച്ചടക്കി മുന്നേറുകയാണ്. മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും ഹിന്ദിയിലേക്കും ഈ സിനിമ മൊഴിമാറ്റം ചെയ്ത് പ്രദർശനം തുടരുകയാണ്. അതേ സമയം ജീവന കലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ സിനിമ കണ്ടതും തുടർന്ന് രേഖപ്പെടുത്തിയ അഭിപ്രായവും ചേർത്തുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ ആയ ഹൊംബാളെ ഫിലിംസ്. “അഭിനയവും കഥയും ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചത് കർണാടകക്ക് തന്നെ അഭിമാനകരമാണ്, കർണാടകയുടേയും പ്രത്യേകിച്ച് മലനാടിൻ്റെ പാരമ്പര്യം കാണിച്ചത് വളരെ നന്നായിട്ടുണ്ട് ” ഹൊംബാളെ ഫിലിംസ് കനക്പുര റോഡിലെ സ്വാമിയുടെ…

Read More

വാട്സ് ആപ്പ് വഴി മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങിനെ ?

ബെംഗളൂരു : ലോകത്തിലാദ്യമായി മെട്രോ ട്രെയിൻ ടിക്കറ്റ് വാട്സ് ആപ്പ് വഴി എടുക്കുന്ന സംവിധാനം നമ്മ മെട്രോ നമ്മ ബെംഗളൂരുവിൽ പ്രാവർത്തികമാക്കിയിരിക്കുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് താഴെ കൊടുത്തിരിക്കുന്നു. 8105556677 എന്ന നമ്പറിലേക്ക് Hi എന്ന് അയക്കുക. ഇംഗ്ലീഷ് അല്ലെങ്കിൽ കന്നഡ ഭാഷ തെരഞ്ഞെടുക്കുക. ക്യൂ ആർ കോഡ് ടിക്കറ്റ് എന്ന ഒപ്ഷൻ തെരഞ്ഞെടുക്കുക. യാത്ര തുടങ്ങുന്ന സ്റ്റേഷൻ്റേയും യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷൻ്റെയും പേര് തെരഞ്ഞെടുക്കുക. ടിക്കറ്റ് ചാർജ്ജ് വാട്സ് ആപ്പോ മറ്റേതെങ്കിലും ഓൺലൈൻ പേയ്മെൻ്റ് രീതിയോ ഉപയോഗിച്ച് അടക്കുക. ലഭിക്കുന്ന…

Read More

കന്നഡ രാജ്യോത്സവ ദിനത്തിൽ പാടാൻ ചില കന്നഡ ദേശ ഭക്തിഗാനങ്ങൾ.

ബെംഗളൂരു : കന്നഡ രാജ്യോത്സവ ദിനത്തിൽ ഭാഷയേയും സംസ്ഥാനത്തേയും പ്രകീർത്തിച്ചുകൊണ്ടുള്ള നിരവധി ഗാനങ്ങൾ ആലപിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടവ വായനക്കാരുടെ പരിചയത്തിനായി താഴെ ചേർക്കുന്നു.

Read More

ചരിത്രമെഴുതി നമ്മ മെട്രോ; ഈ സംവിധാനം ഏർപ്പെടുത്തുന്ന ലോകത്തെ ആദ്യത്തെ മെട്രോ !

ബെംഗളൂരു : മെട്രോ പാതകളുടെ നീളത്തിൻ്റെ കാര്യത്തിൽ രാജ്യത്ത് തലസ്ഥാനമായ ഡൽഹിക്ക്  തൊട്ടു പിന്നിൽ സ്ഥാനം പിടിക്കാൻ പോകുന്ന നമ്മ മെട്രോ മറ്റൊരു ലോക റെക്കാർഡ് കൂടി തീർക്കുകയാണ്. വാട്സപ്പ് പോലൊരു മെസേജിങ് ആപ്പിലൂടെ ടിക്കറ്റ് ലഭ്യമാക്കുകയാണ് നമ്മ മെട്രോ, ഇത് ലോകത്ത് ആദ്യമാണെന്ന് അൻജും പർവേസ് പറഞ്ഞു. നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ചാണ് വാട്സ് ആപ്പ് ടിക്കറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്. വളരെ തിരക്കുള്ള ഇൻ്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കൽ അടക്കം ചില സമയങ്ങളിൽ 15 മിനിറ്റിലധികം നേരം ടിക്കറ്റിനായി വരി നിൽക്കേണ്ടതായി വരാറുണ്ട്.ഇത് ഒരു…

Read More

“നമ്മ മരുമകൻ” ഇനി ബ്രിട്ടീഷ് പ്രധാനമന്ത്രി!

ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ്ട്രസ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് ഋഷി സുനക് തെരഞ്ഞടുക്കപ്പെടുന്നത്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഋഷിക്ക് ആരും എതിരുണ്ടായില്ല, അങ്ങനെയാണ് ഇന്ത്യൻ വംശജൻ ഈ സ്ഥാനത്ത് എത്തുന്നത്. ഇൻഫോസിസ് സഹ സ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയുടെ മകളായ അക്ഷത മൂർത്തിയെ 2009 ൽ ആണ് ഋഷി സുനക് വിവാഹം ചെയ്തത്.

Read More

കോൺഗ്രസ് പ്രസിഡൻറ് പദവി ദക്ഷിണേന്ത്യക്കാരന് തന്നെ ? പാർട്ടി പ്രസിഡൻ്റ് പദവിയിലേക്ക് കന്നഡ നാട്ടിൽ നിന്നൊരാൾ വീണ്ടും ? ഇന്നറിയാം.

ബെംഗളൂരു : നൂറു കണക്കിന് വർഷം പാരമ്പര്യമുള്ള കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങുംഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം. ഗാന്ധി കുടുംബത്തിൻ്റെ പിൻതുണയോടെ മൽസരിക്കുന്ന കർണാടകയിൽ നിന്നുള്ള ഖര്‍ഗെയുടെ വിജയം നേതൃത്വം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് അറിയാൻ  കോൺഗ്രസ് രാഷ്ട്രീയം ഇഷ്ടപ്പെടുന്നവർക്ക് താൽപര്യമുണ്ട്. എന്തായാലു കോൺഗ്രസ് പ്രസിഡൻ്റ് ദക്ഷിണേന്ത്യയിൽ നിന്നാകും എന്നുറപ്പായി. ആന്ധ്രയിൽ നിന്നുള്ള പിന്നീട് പ്രധാനമന്ത്രിയായ പി.വി.നരസിംഹറാവു, പിന്നീട് രാഷ്ട്രപതിയായ നീലം സഞ്ജീവ റെഡ്ഡി, ഭോഗ രാജു പട്ടാബി…

Read More
Click Here to Follow Us