“കാന്താര”കണ്ട് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞത്.

ബെംഗളൂരു : കന്നഡ സിനിമയിൽ കാന്താര റെക്കാർഡുകൾ പൊളിച്ചടക്കി മുന്നേറുകയാണ്.

മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും ഹിന്ദിയിലേക്കും ഈ സിനിമ മൊഴിമാറ്റം ചെയ്ത് പ്രദർശനം തുടരുകയാണ്.

അതേ സമയം ജീവന കലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ സിനിമ കണ്ടതും തുടർന്ന് രേഖപ്പെടുത്തിയ അഭിപ്രായവും ചേർത്തുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ ആയ ഹൊംബാളെ ഫിലിംസ്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

“അഭിനയവും കഥയും ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചത് കർണാടകക്ക് തന്നെ അഭിമാനകരമാണ്, കർണാടകയുടേയും പ്രത്യേകിച്ച് മലനാടിൻ്റെ പാരമ്പര്യം കാണിച്ചത് വളരെ നന്നായിട്ടുണ്ട് ”

ഹൊംബാളെ ഫിലിംസ് കനക്പുര റോഡിലെ സ്വാമിയുടെ ആശ്രമത്തിൽ സംഘടിപ്പി പ്രത്യേക പ്രദർശനത്തിൽ അന്തേവാസികൾക്കൊപ്പം പങ്കെടുത്തതിന് ശേഷം ഗുരുജി പറഞ്ഞ വാക്കുകൾ ആണ് ഇത്.

വീഡിയോ താഴെ ലിങ്കിൽ

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

https://fb.watch/gwYIQ6BF_d/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts