രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി ബെംഗളൂരുവിന് സമീപം;60000 പേർക്ക് തൊഴിൽ.

ബെംഗളൂരു : തമിഴ്നാടിലെ ഹൊസൂരിൽ രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി വരുന്നു.

ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിക്കുന്ന ഈ ഫാക്ടറിയിൽ 60000 പേർക്ക് തൊഴിൽ ലഭിക്കും.

ഐ ഫോണിൻ്റെ ഘടകങ്ങൾ നിർമിക്കുന്നതിനുള്ള കരാർ കമ്പനി ഐഫോണുമായി ഒപ്പിട്ടു കഴിഞ്ഞു.

ഇതിൽ ആദ്യത്തെ 6000 സ്ത്രീ തൊഴിലാളികൾ ഹസാരി ബാഗ്, റാഞ്ചി തുടങ്ങിയ പിന്നോക്ക പ്രദേശങ്ങളിൽ നിന്നുള്ള ആദിവാസികൾ ആയിരിക്കും. ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

വിസ്ട്രോൺ, പെഗാട്രോൺ, ഫോക്‌സ്കോൺ എന്നീ കമ്പനികളാണ് നിലവിൽ രാജ്യത്ത് ഐഫോൺ മോഡലുകൾ നിർമ്മിക്കുന്നത്.

തൊഴിൽ തർക്കത്തെ തുടർന്ന് കോലാർ ജില്ലയിലെ വിസ്ട്രോൺ ഫാക്ടറി തൊഴിലാളികൾ അടിച്ച് തകർത്തി രാജ്യാന്തര മാധ്യമശ്രദ്ധ നേരിടിയിന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts