“നമ്മ മരുമകൻ” ഇനി ബ്രിട്ടീഷ് പ്രധാനമന്ത്രി!

ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ്ട്രസ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് ഋഷി സുനക് തെരഞ്ഞടുക്കപ്പെടുന്നത്.

ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഋഷിക്ക് ആരും എതിരുണ്ടായില്ല, അങ്ങനെയാണ് ഇന്ത്യൻ വംശജൻ ഈ സ്ഥാനത്ത് എത്തുന്നത്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ഇൻഫോസിസ് സഹ സ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയുടെ മകളായ അക്ഷത മൂർത്തിയെ 2009 ൽ ആണ് ഋഷി സുനക് വിവാഹം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts