ചരിത്രമെഴുതി നമ്മ മെട്രോ; ഈ സംവിധാനം ഏർപ്പെടുത്തുന്ന ലോകത്തെ ആദ്യത്തെ മെട്രോ !

ബെംഗളൂരു : മെട്രോ പാതകളുടെ നീളത്തിൻ്റെ കാര്യത്തിൽ രാജ്യത്ത് തലസ്ഥാനമായ ഡൽഹിക്ക്  തൊട്ടു പിന്നിൽ സ്ഥാനം പിടിക്കാൻ പോകുന്ന നമ്മ മെട്രോ മറ്റൊരു ലോക റെക്കാർഡ് കൂടി തീർക്കുകയാണ്.

വാട്സപ്പ് പോലൊരു മെസേജിങ് ആപ്പിലൂടെ ടിക്കറ്റ് ലഭ്യമാക്കുകയാണ് നമ്മ മെട്രോ, ഇത് ലോകത്ത് ആദ്യമാണെന്ന് അൻജും പർവേസ് പറഞ്ഞു.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ചാണ് വാട്സ് ആപ്പ് ടിക്കറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.

വളരെ തിരക്കുള്ള ഇൻ്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കൽ അടക്കം ചില സമയങ്ങളിൽ 15 മിനിറ്റിലധികം നേരം ടിക്കറ്റിനായി വരി നിൽക്കേണ്ടതായി വരാറുണ്ട്.ഇത് ഒരു പരിധി വരെ കുറക്കാൻ ഈ സംവിധാനം സഹായിക്കും എന്ന് വിലയിരുത്തപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts