ബെംഗളൂരു : മുതിർന്ന ബി.ജെ.പി. നേതാവും മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്.എം.കൃഷ്ണക്ക് പദ്മ വിഭൂഷൻ. സമാജ് വാദി പാർട്ടി നേതാവായിരുന്ന മുലായം സിംഗ് യാദവ് (യു.പി.), തബല വിദ്വാൻ സക്കീർ ഹുസൈൻ (മഹാരാഷ്ട്ര), ഒ.ആർ.എസ്.കണ്ടെത്തിയ ദിലീപ് മഹാലനിബിസ് ( ബംഗാൾ), ബാലകൃഷ്ണ ദോഷി (ഗുജറാത്ത്), ശ്രീനിവാസ് വർദ്ധാൻ (യു.എസ്) എന്നിവർക്കും പദ്മ വിഭൂഷൻ ഉണ്ട്. കർണാടകയിൽ നിന്നുള്ള എസ് എൽ ബൈരപ്പ, സുധാ മൂർത്തി എന്നിവർക്ക് പദ്മ ഭുഷൻ ഉണ്ട്. For 2023, the President has approved conferment…
Read MoreAuthor: സ്വന്തം ലേഖകന്‍
ലേഡി സൂപ്പർ സ്റ്റാറിൻ്റെ ഭൂതകാലം വെളിപ്പെടുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി;വിവാദമായപ്പോൾ മുറിച്ച് മാറ്റി ചാനൽ !
പുതുകാലഘട്ടത്തിൽ മലയാള സിനിമ കണ്ട ഏറ്റവും പ്രതിഭാധനയായ നടിയാണ് മഞ്ജു വാര്യർ. വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും നിരവധി വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെ കാലിടറാതെ കടന്നു പോയ ഒരു വ്യക്തിയും കൂടി ആണ് അവർ. കേരള സ്കൂൾ കലോൽസവത്തിലെ കലാ തിലകം മുതൽ ഏറ്റവും പുതിയ അജിത് ചിത്രം തുനിവ് വരെ അവരുടെ പകർന്നാട്ടക്കൾ മലയാളികൾക്കു ഒരിക്കലും മറക്കാൻ കഴിയില്ല. മഞ്ജു വാര്യരെ കുറിച്ച് പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞതാണ് ഇപ്പോർ പലരും ചർച്ച ചെയ്യുന്നത്.…
Read Moreലഹരി വിമുക്ത കേന്ദ്രത്തിൽ യുവാവിന്റെ മരണം, 3 പേർ അറസ്റ്റിൽ.
ബെംഗളൂരു: ലഹരി വിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടതിനെ തുടർന്ന് സ്ഥാപന നടത്തിപ്പുകാരനും ജീവനക്കാരും ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ മൂന്നു പേരും ചേർന്ന് തടി കഷ്ണം കൊണ്ട് യുവാവിനെ തല്ലി ചതച്ചതാണ് മരണ കാരാണമെന്ന് യുവാവിന്റെ സഹോദരൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കെജി ഹള്ളി സ്വദേശി ആരിഫ് അഹമ്മദ് ഖാൻ ആണ് മരിച്ചത്.
Read Moreകാട്ടാനെയെ പ്രതിരോധിക്കാൻ തേനീച്ചപ്പെട്ടി
ബെംഗളൂരു: കാട്ടാനകള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത് തടയാന്‍ പുതിയ പരീക്ഷണവുമായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവും കര്‍ഷകരും രംഗത്ത്.കൃഷിയിടങ്ങളില്‍ വനാതിര്‍ത്തിയോടു ചേര്‍ന്ന ഭാഗത്ത് തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചാണ് പരീക്ഷണം. പെട്ടികള്‍ തമ്മില്‍ കമ്പികള്‍ കൊണ്ട് ബന്ധിപ്പിച്ച് വേലിയും നിര്‍മിക്കും. കാടിറങ്ങുന്ന ആനകള്‍ ഈ കമ്പികളില്‍ തട്ടുമ്പോള്‍ പെട്ടികള്‍ ഇളകി അവയ്ക്കുള്ളില്‍ നിന്നും തേനീച്ചകള്‍ കൂട്ടത്തോടെ പുറത്തുവരും. തലങ്ങും വിലങ്ങും തേനീച്ചകള്‍ മൂളിപ്പറന്ന് കുത്തുകയും അലോസരമുണ്ടാക്കുകയും ചെയ്യുന്നതോടെ കാട്ടാനകള്‍ പിന്‍തിരിയേണ്ടിവരും. ഒരുപക്ഷേ അനുഭവം അല്പം രൂക്ഷമാണെങ്കില്‍ പിന്നെ ആനകള്‍ ആ ഭാഗത്തേക്കുതന്നെ വരില്ലെന്നാണ് കണക്കുകൂട്ടല്‍. ആസാം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും…
Read Moreസി.ഐ.ടി.യു.ദേശീയ സമ്മേളനത്തിന് ഇന്ന് പാലസ് ഗ്രൗണ്ടിൽ തുടക്കമാവും; മന്ത്രിമാരും മുൻ മന്ത്രിമാരും പങ്കെടുക്കും.
ബെംഗളൂരു : സി.പി.ഐ.എമ്മിൻ്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിൻ്റെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാവും, പാലസ് ഗ്രൗണ്ടിൽ ഇന്ന് പ്രതിനിധി സമ്മേളനം നടക്കും. കേരള സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, വി.എൻ.വാസവൻ മുൻ മന്ത്രിമാരായ എ.കെ.ബാലൻ, മേഴ്സിക്കുട്ടിയമ്മ ,ടി.പി.രാമകൃഷ്ണൻ എന്നിവർ അടക്കം 1500 ഓളം പ്രതിനിധികൾ പങ്കെടുക്കും. ചെഗുവേരയുടെ കൊച്ചു മകൾ ഡോ:അലെയ്ഡയും പങ്കെടുക്കും. ഈ മാസം 22 ന് ബസവനഗുഡി നാഷണൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന സമാപന സമ്മേളനത്തോടെ പരിപാടികൾക്ക് സമാപനമാകും.
Read Moreഗാനഗന്ധർവന് ഇന്ന് പിറന്നാൾ; ദാസേട്ടൻ പാടിയ സൂപ്പർ ഹിറ്റ് കന്നഡ ചലച്ചിത്രഗാനങ്ങൾ ഇവയാണ്…
ബെംഗളൂരു : മലയാളികളുടെ പരസ്യ അഹങ്കാരമായ ഗാന ഗന്ധർവൻ കെ.ജെ.യേശുദാസിന് ഇന്ന് 83 വയസ്. ജനിച്ച ദിവസം മുതൽ ഇന്നുവരെ ദാസേട്ടൻ്റെ ശബ്ദം കേൾക്കാതെ നമ്മുടെ ആരുടേയും ഒരു ദിനവും കടന്നു പോയിട്ടില്ല. മലയാള ഗാനങ്ങൾക്ക് പുറമെ കന്നഡയിലും നിരവധി ഹിറ്റുകൾ യേശുദാസിൻ്റേതായിട്ട് ഉണ്ട് ,അതിൽ ചിലത് ചുവടെ ചേർക്കുന്നു. അനാഥ മകുവാദെ … യാരികെ ബേക്കു ഈ ലോക.. പ്രേമലോകദിന്ത ഈ ബന്ധനാ… അന്തവോ.. ഓഹോ വസന്ത.. https://youtu.be/oyJrwWvWRew ചിന്ന ദന്ത അരമനെ
Read Moreചിത്ര സന്തേ ഇന്ന്….
ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ കലാ മാമാങ്കമായ ചിത്ര സന്തേ(ചിത്രചന്ത) ഇന്ന് നടക്കും. കർണാടക ചിത്രകലാ പരിഷതിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷം പരിഷതിൻ്റെ സമീപത്ത് ഉള്ള കുമാര കൃപ റോഡിൽ വച്ച് നടക്കും. 2 കിലോമീറ്ററോളം വരുന്ന ദൂരത്ത് 1500 സ്റ്റാളുകൾ അനുവദിക്കും ,ചിത്ര ശിൽപകാരൻമാർക്ക് നേരിട്ട് അവരുടെ ഉൽപന്നങ്ങൾ വിൽപന നടത്താൻ കഴിയും. ഈ വർഷം ചിത്ര ശിൽപ വിൽപനക്കായി ഓൺലൈൻ സൗകര്യവും ഏർപ്പെടുത്തുമെന്ന് ചിത്രകലാ പരിഷത്ത് ചെയർമാൻ ബി.എൽ.ശങ്കർ പറഞ്ഞു.
Read Moreവൈദ്യുത വാഹനങ്ങളോട് പ്രിയമേറുന്നു; റജിസ്ട്രേഷനിൽ വൻ കുതിച്ച് ചാട്ടം !
ബെംഗളൂരു : വൈദ്യുത വാഹനങ്ങളോട് സംസ്ഥാനത്ത് ഉള്ളവർക്ക് താൽപ്പര്യം കൂടുന്നതായാണ് കണക്കുകൾ പറയുന്നത്, കഴിഞ്ഞ 3 വർഷത്തെ വൈദ്യുത വാഹനങ്ങളുടെ റെജിസ്ട്രേഷൻ്റെ കണക്കെടുത്താൽ 1500% ൽ അധികമാണ് വളർച്ച കാണിക്കുന്നത്. കേന്ദ്ര ഗതാഗത വകുപ്പിൻ്റെ കണക്ക് പ്രകാരം 2019 ൽ ആകെ റെജിസ്റ്റർ ചെയ്ത വൈദ്യുത വാഹനങ്ങളുടെ എണ്ണം 6150 ആണ്. എന്നാൽ 2022 ൽ അത് 95856 ആയി ഉയർന്നു. സംസ്ഥാനത്ത് 2.9 കോടി വാഹനങ്ങൾ ഉണ്ട് എന്നാണ് കണക്ക് അതിൽ 1.5 ലക്ഷം വൈദ്യുത വാഹനങ്ങൾ ആണ്, അതിൽ തന്നെ 1.3…
Read Moreഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം സംസ്ഥാനത്ത് 96 ലക്ഷം കേസുകൾ !
ബെംഗളൂരു : ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തത് 96 ലക്ഷം കേസുകൾ. മദ്യപിച്ച് വാഹനമോടിച്ചവർക്ക് എതിരെ 26017 കേസുകൾ റജിസ്റ്റർ ചെയ്തു. 64.96 ലക്ഷം കേസുകൾ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത ഇരുചക്രവാഹനക്കാർക്ക് എതിരെ റജിസ്റ്റർ ചെയ്തു. അനധികൃത പാർക്കിംഗിന് 10.38 ലക്ഷം കേസുകൾ എടുത്തു, 3.82 ലക്ഷം കേസുകൾ ട്രാഫിക് സിഗ്നൽ ലംഘിച്ചവർക്ക് എതിരെയായിരുന്നു. ഇരുചക്രവാഹനങ്ങളിൽ പരിധിക്ക് പുറത്ത് ആളുകളുമായി സഞ്ചരിച്ചതിന് 1.4 ലക്ഷം കേസുകൾ ആണ് എടുത്തത്. നടപ്പാതയിലൂടെ വണ്ടി ഓടിച്ചതിന് 17084 കേസുകളും ബൈക്കിൽ അഭ്യാസം…
Read More“നന്ദിനി അമുലിൽ കലങ്ങില്ല”; ഇനിയും 100 വർഷം നില നിൽക്കും.
ബെംഗളൂരു : രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപാദകരായ ഗുജറാത്തിലെ അമൂലും (Amul – ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്) കർണാടകയിലെ നന്ദിനിയും യോജിച്ച് പ്രവർത്തിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തുടർന്ന് രൂപപ്പെട്ട കോലാഹലങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്നെ രംഗത്ത്. നന്ദിനി എന്ന ബ്രാൻ്റ് കർണാടകയുടെ അഭിമാനമാണ് അത് ,അങ്ങനെ തന്നെ അടുത്ത 100 വർഷവും തുടരും, അമൂലുമായി ലയിപ്പിക്കുന്ന വിഷയം ഉദിക്കുന്നില്ല അങ്ങനെ ചിന്തിക്കുന്നവരോട് ഒന്നും പറയാനില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട്…
Read More