ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം സംസ്ഥാനത്ത് 96 ലക്ഷം കേസുകൾ !

traffic

ബെംഗളൂരു : ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തത് 96 ലക്ഷം കേസുകൾ.

മദ്യപിച്ച് വാഹനമോടിച്ചവർക്ക് എതിരെ 26017 കേസുകൾ റജിസ്റ്റർ ചെയ്തു.

64.96 ലക്ഷം കേസുകൾ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത ഇരുചക്രവാഹനക്കാർക്ക് എതിരെ റജിസ്റ്റർ ചെയ്തു.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

അനധികൃത പാർക്കിംഗിന് 10.38 ലക്ഷം കേസുകൾ എടുത്തു, 3.82 ലക്ഷം കേസുകൾ ട്രാഫിക് സിഗ്നൽ ലംഘിച്ചവർക്ക് എതിരെയായിരുന്നു.

ഇരുചക്രവാഹനങ്ങളിൽ പരിധിക്ക് പുറത്ത് ആളുകളുമായി സഞ്ചരിച്ചതിന് 1.4 ലക്ഷം കേസുകൾ ആണ് എടുത്തത്.

നടപ്പാതയിലൂടെ വണ്ടി ഓടിച്ചതിന് 17084 കേസുകളും ബൈക്കിൽ അഭ്യാസം കാണിച്ചതിന് 85 കേസും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts