ലഹരി വിമുക്ത കേന്ദ്രത്തിൽ യുവാവിന്റെ മരണം, 3 പേർ അറസ്റ്റിൽ.

ബെംഗളൂരു: ലഹരി വിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടതിനെ തുടർന്ന് സ്ഥാപന നടത്തിപ്പുകാരനും ജീവനക്കാരും ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവർ മൂന്നു പേരും ചേർന്ന് തടി കഷ്ണം കൊണ്ട് യുവാവിനെ തല്ലി ചതച്ചതാണ് മരണ കാരാണമെന്ന് യുവാവിന്റെ സഹോദരൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

കെജി ഹള്ളി സ്വദേശി ആരിഫ് അഹമ്മദ് ഖാൻ ആണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts