ഗാനഗന്ധർവന് ഇന്ന് പിറന്നാൾ; ദാസേട്ടൻ പാടിയ സൂപ്പർ ഹിറ്റ് കന്നഡ ചലച്ചിത്രഗാനങ്ങൾ ഇവയാണ്…

ബെംഗളൂരു : മലയാളികളുടെ പരസ്യ അഹങ്കാരമായ ഗാന ഗന്ധർവൻ കെ.ജെ.യേശുദാസിന് ഇന്ന് 83 വയസ്.
ജനിച്ച ദിവസം മുതൽ ഇന്നുവരെ ദാസേട്ടൻ്റെ ശബ്ദം കേൾക്കാതെ നമ്മുടെ ആരുടേയും ഒരു ദിനവും കടന്നു പോയിട്ടില്ല.
മലയാള ഗാനങ്ങൾക്ക് പുറമെ കന്നഡയിലും നിരവധി ഹിറ്റുകൾ യേശുദാസിൻ്റേതായിട്ട് ഉണ്ട് ,അതിൽ ചിലത് ചുവടെ ചേർക്കുന്നു.

  കേരള മുഖ്യമന്ത്രി ആരാകും? ഒടുവിൽ തീരുമാനത്തിൽ എത്തി ഹൈക്കമാൻഡ്

അനാഥ മകുവാദെ …

യാരികെ ബേക്കു ഈ ലോക..

പ്രേമലോകദിന്ത

ഈ ബന്ധനാ…

അന്തവോ..

ഓഹോ വസന്ത..

https://youtu.be/oyJrwWvWRew

ചിന്ന ദന്ത അരമനെ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവിലയില്‍ വര്‍ധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us