പ്രശസ്ത മാര്‍ക്‌സിസ്റ്റ് ചിന്തകനും സാഹിത്യ സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് മരണപ്പെട്ടു. ആരോഗ്യ പ്രശ്നത്തെ തുടർന്ന് കാലിഫോർണിയയിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം.
സ്വന്തം വസതിയിൽ വെച്ചാണ് മരണപ്പെട്ടത്.
അമേരിക്കയിലെയും കാനഡയിലെയും സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസര്‍ ആയിരുന്ന ഇദ്ദേഹം 2017 മുതൽ കാലിഫോർണിയയിൽ
പ്രൊഫസർ ആയി ജോലി ചെയ്തു വരികയായിരുന്നു.