മലയാളം മിഷൻ അധ്യാപക പരിശീലന പരിപാടി 18,19 തീയതികളില്‍ ജാലഹള്ളിയില്‍

ബെംഗളൂരു∙ കേരള സർക്കാരിന്റെ മലയാളം മിഷൻ അധ്യാപക പരിശീലന പരിപാടി 18,19 തീയതികളിൽ രാവിലെ പത്തിനു ജാലഹള്ളി സെന്റ് ക്ലാരറ്റ് കോളജിൽ നടക്കും. കർണാടക സകാല മിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ.മത്തായി ഉദ്ഘാടനം നിർവഹിക്കും.

മിഷൻ റജിസ്ട്രാർ തിബിൻ നീലാംബരൻ, കോഓർഡിനേറ്റർ ബിലു സി.നാരായണൻ എന്നിവർ നേതൃത്വംനൽകും. പുതുതായി ക്ലാസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സംഘടനകൾ റജിസ്റ്റർ ചെയ്യണമെന്നു ജാലഹള്ളി മേഖലാ കൺവീനർ ജെയ്സൻ ലൂക്കോസ് അറിയിച്ചു. ഫോൺ: 8884840022, 9449589802.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts