ചിത്ര സന്തേ ജനുവരി ഏഴിന്;നവംബര്‍ 30 വരെ കലാകാരൻമാർക്ക് റജിസ്റ്റർ ചെയ്യാം.

ബെംഗളൂരു∙ കർണാടക ചിത്രകലാപരിഷത്തിന്റെ നേതൃത്വത്തിലുള്ള ചിത്ര സന്തേ (ചിത്ര ചന്ത) ജനുവരി ഏഴിനു കുമാരകൃപ റോഡിൽ നടക്കും. കലാകാരൻമാർക്ക് റജിസ്റ്റർ ചെയ്യാൻ നവംബർ 30 വരെ അവസരമുണ്ട്. ഫോൺ: 080 22261816.

വെബ്സൈറ്റ്: www.karnatakachitrakalaparishath.com.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts