‘സമ്പർക്ക ദിവസ’ത്തിൽ പോലീസിനു മുന്നിൽ പരാതിപ്രവാഹവുമായി ബെംഗളൂരു നിവാസികൾ

ബെംഗളൂരു: ഭീതിജനകമായ ഫോൺ മോഷണം മുതൽ ട്രാഫിക് സിഗ്നലുകളുടെ തകരാർ വരെ ബെംഗളൂരു നിവാസികൾ തങ്ങളുടെ പരാതികൾ ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത്, ട്രാഫിക് ജോയിന്റ് കമ്മീഷണർ, ബിആർ രവികാന്തേ ഗൗഡ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് മുമ്പിൽ ബോധിപ്പിച്ചു.ബെംഗളൂരു ട്രാഫിക് പോലീസ് പൊതുജനങ്ങളെ അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സഹായിക്കുന്നു.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ശനിയാഴ്ച നടന്ന പരിപാടിയിൽ നിരവധി സാമൂഹിക, പരിസ്ഥിതി പ്രവർത്തകരും മറ്റ് നാട്ടുകാരും പങ്കെടുത്തു. ബനശങ്കരി നിവാസിയായ ആദിത്യ കാമത്ത്, നഗരത്തിലെ ഫോൺ മോഷണങ്ങളുടെ ഭയാനകമായ നിരക്കും വിഷയത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts