തീർഥാടകരെ കല്ലെറിഞ്ഞ സംഭവം ; കോലാറിൽ ഹിന്ദുസംഘടനകൾ ബന്ദാചരിച്ചു

ബെംഗളുരു : കഴിഞ്ഞ ദിവസം ചിക്കമഗളൂരു ബാ ബാ ബുധാൻഗിരി ദത്താത്രേയ പീഠത്തിലേക്കു പോയ തീർഥാടകാരുടെ ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് കോലാറിൽ ശ്രീ രാമ സേന ഉൾപ്പെടെയുള്ള ഹിന്ദുസംഘടനകൾ ബന്ദ് ആചരിച്ചു. കല്ലെറിൽ 4 പേർക്ക് സാരമായി പരിക്കേറ്റു.

നൂറോളം പേർ ചേർന്ന് നടത്തിയ കുറ്റകൃത്യത്തിൽ പോലീസ് ഇതുവരെ 10 പേരെയാണു അറസ്റ്റ് ചെയ്തത്. മുഴുവൻ അക്രമികളെയും അറസ്റ്റ് ചെയ്യണമെന്ന ആവിശ്യപ്പെട്ടാണ്‌ ജില്ലയിൽ ബന്ദ് ആചരിച്ചത്.

  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം

ഇന്നലെ മുതൽ 7 ദിവസത്തേ – ശ്രീരാമസേന ദേശീയ അധ്യക്ഷൻ പ്രമോദ് മുത്തലിക് ജില്ലയിൽ കടക്കുന്നതും പ്രകോപന പ്രസംഗം നടത്തുന്നതും നിരോധിച്ചു കൊണ്ട് കലക്ടർ ശെൽവമണി ഉത്തരവ് ഇറക്കി.പ്രദേശത്തു സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us