1.70 കോടി രൂപ കൈക്കൂലി വാങ്ങിയ ബി.ഡി.എ ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബെംഗളൂരു : അർക്കാവതി ലേഔട്ട് വികസനത്തിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ഉടൻ വാങ്ങിത്തരാം എന്ന് പറഞ്ഞ 1.70 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഒരു ഇടനിലക്കാരൻ ഉൾപ്പടെ ബെംഗളൂരു വികസന അതോറിറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസ്.ഹേമ.എസ്.രാജുവിന്റെ പരാതിയിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ബിഡിഎ ഡെപ്യൂട്ടി കമ്മിഷണർ കമ്മീഷണർ ശിവരാജ്, ഓഫീസർ മഹേഷ് കുമാർ ഇടനിലക്കാരനായ മോഹൻ എന്നിവർക്കെതിരെ ആണ് ആർടി നഗർ പോലീസ് കേസെസെടുത്ത്. അർക്കാവതി ലേഔട്ട് വികസനത്തിനായി ഹെന്നൂരിലും ശ്രീരാംപുരിയിലുമായി ഹേമയുടെ 234 ഏക്കർ ഭൂമി 2013 ൽ ബി.ഡി.എ ഏറ്റെടുത്തിരുന്നു, ഇതുമായി ബന്ധപ്പെട്ട കേസാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts