നഗരത്തിൽ നിന്നും മലയാളി യുവാവിനെ കാണ്മാനില്ല.

RANJITH - MAN MISSING

ബെംഗളൂരു: എട്ടു വർഷത്തോളമായി ബെംഗളൂരു മാറത്തഹള്ളി വൈറ്റ്ഫീൽഡ് ഭാഗങ്ങളിലുള്ള കടകളിൽ ജോലി ചെയ്തു വരുകയായിരുന്ന രഞ്ജിത്ത് (32) എന്ന യുവാവിനെ കുറിച്ചു കഴിഞ്ഞ മൂന്നു മാസത്തോളമായി യാതൊരു വിവരവുമില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അദ്ദേഹത്തെ ബന്ധപ്പെടാൻ ഉള്ള വഴികൾ അടഞ്ഞു. മുൻപ് ജോലി ചെയ്തിരുന്ന കടകൾ കേന്ദ്രീകരിച് നടത്തിയ അന്വേഷനത്തിൽ അവിടെനിന്നും ജോലി ഉപേക്ഷിച്ചു പോയി എന്നാണ് വിവരമാണ് അറിയാൻ സാധിച്ചത്. രഞ്ജിത്തിനെ എവിടെയെങ്കിലും കാണുകയാണെങ്കിലോ അല്ലങ്കിൽ ഏതെങ്കിലും രീതിയിലുള്ള അറിവും ലഭിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കുവാൻ അപേക്ഷക്കുന്നു.

  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

അനിത രാജൻ
തൊട്ടുംകര ഹൌസ്
ഏരുവേശ്ശി പോസ്റ്റ്
ചെമ്പേരി
കണ്ണൂർ ജില്ലാ
കേരളം

അനിത 9744605942
രാജൻ 8086477354

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.
[masterslider id="10"]

Related posts