ഒരു നാഴികക്കല്ല് കൂടി താണ്ടാന്‍ ബെന്ഗളൂരു;കേന്ദ്രത്തിന്റെ ചിറകിലേറി രാജ്യത്തെ ആദ്യത്തെ മണ്ണെണ്ണ രഹിത മേട്രോനഗരമകാന്‍ നമ്മുടെ ഉദ്യാന നഗരം.

ബെന്ഗളൂരു: രാജ്യത്തെ ആദ്യത്തെ മണ്ണെണ്ണ രഹിത നഗരമാകാന്‍ ബെന്ഗളൂരു ഒരുങ്ങുന്നു.മണ്ണെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്ന മുപ്പതിനായിരം കുടുംബങ്ങള്‍ക്ക് കൂടി എല്‍.പീ.ജി.കണക്ഷന്‍ നല്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു.

കേന്ദ്രത്തിന്റെ “ഉജ്വല” പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കെല്ലാം പാചക വാതക കണക്ഷന്‍ നല്‍കും. കരിഞ്ചന്തയിലെ മണ്ണെണ്ണ വില്പന കുറക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയതോടെ ഏകദേശം തൊണ്ണൂറു ആയിരം ലിറ്ററോളം മണ്ണെണ്ണ ലാഭിക്കാനായി.ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ എന്നാ വീതം ആണ് ഇപ്പോള്‍ മണ്ണെണ്ണ നല്‍കുന്നത്.മണ്ണെണ്ണ യുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി 90 കോടിയുടെ കേന്ദ്ര സഹായം ലഭിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ
  ഗ്യാസ് സിലിണ്ടർ വീട്ടുപടിക്കൽ എത്തിക്കാൻ അധിക പണം നൽകേണ്ട; കർശന നടപടിയുമായി സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us