അപൂർവ രോഗം ബാധിച്ച യുവതിക്ക് ; തുണയായി ബെംഗളൂരുവിലെ ഡോക്ടർമാർ

ബെംഗളൂരു : അപൂർവ രോഗത്തെത്തുടർന്ന് ഗർഭാശയവും വജൈന ഇല്ലാതെ ജനിച്ച പശ്ചിമ ബംഗാളിൽ നിന്നുള്ള 30 കാരിയായ സ്ത്രീ ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചിരിക്കുകയാണ് ബംഗളുരുവിലെ ഡോക്ടർമാർ . കൃത്രിമ വജൈന സൃഷ്ടിക്കാൻ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തിയ ബെംഗളൂരു ഡോക്ടർമാർക്ക് നന്ദി പറഞ്ഞു യുവതിയുടെ കുടുംബം.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

ഒരു മില്യൺ സ്ത്രീകളിൽ കാണപ്പെടുന്ന മേയർ-റോക്കിറ്റാൻസ്കി-കുസ്റ്റർ-ഹൗസർ (എംആർകെഎച്ച്) സിൻഡ്രോം എന്ന അവസ്ഥയാണ് സ്ത്രീ അനുഭവിച്ചതെന്ന്. സിൻഡ്രോം പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്നു. സ്തനവളർച്ച പോലെയുള്ള ദ്വിതീയ ലൈംഗിക സ്വഭാവസവിശേഷതകൾ സാധാരണമാണെങ്കിലും വജൈനയും ഗർഭാശയവും അവികസിതമോ അഭാവമോ ആണ് എന്നാണ് ഇന്ദിരാനഗറിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഡോക്ടർമാർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts