ദിവസവും വൈകിട്ട് 5.30 മുതൽ ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും. 29നു രാവിലെ 10നു ബൈബിൾ ക്ലാസ് പാസ്റ്റർ ബാബു ചെറിയാൻ(പിറവം) നയിക്കും. 30നു രാവിലെ 10നു യുവജനങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക സമ്മേളനത്തിൽ പാസ്റ്റർ ബെന്നിസൻ മത്തായി പ്രഭാഷണം നടത്തും. പാസ്റ്റർമാരായ ജോൺസൻ വി.മാത്യു, ഷിബു ജോഷ്വ എന്നിവരുടെ നേതൃത്വത്തിൽ ബിയുസി കോറസ് ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ ജനറൽ കൺവീനർ റവ. ഡോ.എൻ.കെ. ജോർജ്, പാസ്റ്റർമാരായ ജോസ് മാത്യു, ജോസഫ് ജോൺ, ജേക്കബ് ഫിലിപ്പ്, ബിജു ജോൺ, ബ്രദർ ജോയ് പാപ്പച്ചൻ, ബെൻസൻ ചാക്കോ എന്നിവർ നേതൃത്വം നൽകും. കൺവൻഷനിൽ പങ്കെടുക്കുന്നവർക്കു ഹെന്നൂർ ജംക്ഷനിലേക്കു വാഹന സൗകര്യം ഉണ്ടായിരിക്കും.
Related posts
-
എയ്മ സംഗീത മത്സരം സീസൺ 5 ഗ്രാൻഡ് ഫിനാലെ ഡിസംബർ 14ന്
ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ഏറ്റവും മികച്ച... -
വയനാട് ചൂരൽമല ദുരന്തം; കല ബെംഗളൂരു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി
ബെംഗളൂരു: വയനാട് ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ ദുരിത ബാധിതരായ സഹോദരങ്ങളുടെ വിഷമ ഘട്ടങ്ങളിൽ... -
കൊറൽ ക്രെഷെൻഡോ സീസൺ 02, ഡിസംബർ ന് വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ചിൽ
ബെംഗളൂരു: വൈറ്റ്ഫീൽഡിലെ സീറോ മലബാർ മലയാളി ക്രിസ്ത്യൻ പള്ളിയായ സേക്രഡ് ഹാർട്ട്...