ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 332 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
515 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.41%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 515
ആകെ ഡിസ്ചാര്‍ജ് : 2934085
ഇന്നത്തെ കേസുകള്‍ : 332
ആകെ ആക്റ്റീവ് കേസുകള്‍ : 9712
ഇന്ന് കോവിഡ് മരണം : 11
ആകെ കോവിഡ് മരണം : 37906
ആകെ പോസിറ്റീവ് കേസുകള്‍ : 2981732
ഇന്നത്തെ പരിശോധനകൾ : 79177
ആകെ പരിശോധനകള്‍: 48950674
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 145
ആകെ പോസിറ്റീവ് കേസുകൾ: 1248604
ഇന്ന് ഡിസ്ചാര്‍ജ് : 125
ആകെ ഡിസ്ചാര്‍ജ് : 1225810
ആകെ ആക്റ്റീവ് കേസുകള്‍ : 6595
ഇന്ന് മരണം : 5
ആകെ മരണം : 16198
Today's Media Bulletin 12/10/2021
Please click on the link below to view bulletin.https://t.co/8xot72SyMG@PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Randeep_Dev @BBMPCOMM @mysurucitycorp pic.twitter.com/VXELhsUeLm— K'taka Health Dept (@DHFWKA) October 12, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.