കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 332 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  332 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

515 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.41%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 515
ആകെ ഡിസ്ചാര്‍ജ് : 2934085
ഇന്നത്തെ കേസുകള്‍ : 332 
ആകെ ആക്റ്റീവ് കേസുകള്‍ : 9712
ഇന്ന് കോവിഡ് മരണം : 11
ആകെ കോവിഡ് മരണം : 37906
ആകെ പോസിറ്റീവ് കേസുകള്‍ : 2981732
ഇന്നത്തെ പരിശോധനകൾ : 79177
ആകെ പരിശോധനകള്‍: 48950674

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 145
ആകെ പോസിറ്റീവ് കേസുകൾ: 1248604
ഇന്ന് ഡിസ്ചാര്‍ജ് : 125
ആകെ ഡിസ്ചാര്‍ജ് : 1225810
ആകെ ആക്റ്റീവ് കേസുകള്‍ : 6595
ഇന്ന് മരണം : 5
ആകെ മരണം : 16198

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts