കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 397 കോവിഡ് കേസുകൾ;വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  397 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

693 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.50%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 693
ആകെ ഡിസ്ചാര്‍ജ് : 2928433
ഇന്നത്തെ കേസുകള്‍ : 397
ആകെ ആക്റ്റീവ് കേസുകള്‍ : 11992
ഇന്ന് കോവിഡ് മരണം : 13
ആകെ കോവിഡ് മരണം : 37832
ആകെ പോസിറ്റീവ് കേസുകള്‍ : 2978286
ഇന്നത്തെ പരിശോധനകൾ : 78958
ആകെ പരിശോധനകള്‍: 48120614

  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 166
ആകെ പോസിറ്റീവ് കേസുകൾ: 1247258
ഇന്ന് ഡിസ്ചാര്‍ജ് : 121
ആകെ ഡിസ്ചാര്‍ജ് : 1223448
ആകെ ആക്റ്റീവ് കേസുകള്‍ : 7640
ഇന്ന് മരണം : 5
ആകെ മരണം : 16169

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേവല ഭൂരിപക്ഷമില്ലാതെ വിജയ്‌യുടെ ടിവികെ; വിജയ്‌യെ തളയ്ക്കാൻ 'ശത്രുക്കൾ' കൈകോർക്കുന്നു; തമിഴ്‌നാട്ടിൽ അണിയറയിൽ ഒരുങ്ങുന്നത് വൻ രാഷ്ട്രീയ അട്ടിമറി!
[masterslider id="10"]

Related posts

Click Here to Follow Us